പി.ജയരാജനെതിരെ ആഞ്ഞടിച്ച് മനുതോമസ്.

പി.ജയരാജനെതിരെ ഫേസ് ബുക്ക് പോസ്റ്റില്‍ ആഞ്ഞടിച്ച് മനു തോമസ്. ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ- ശ്രി. പി.ജയരാജന്‍ .. താങ്കള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഒരു സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക് മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ കൊത്തി വലിക്കാന്‍ അവസരമൊരുക്കുകയാണ് താങ്കള്‍’ ചെയ്യുന്നത്. … Read More

സ്പീക്കര്‍ ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവേ മോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് പി.ജയരാജന്‍

തലശ്ശേരി: സ്പീക്കര്‍ ഷംസീറിനെതിരെ കൈയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്ന് സി.പി.എം. നേതാവ് പി.ജയരാജന്‍. മണിപ്പൂര്‍ കലാപത്തിനെതിരെ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്ക് കിഴക്കന്‍ മേഖലകളില്‍ കൃസ്ത്യന്‍ വിമോചന അജണ്ടയാണ് ആര്‍.എസ്.എസ്.നടപ്പിലാക്കുന്നത്. അതാണ് നേതൃത്വത്തിന്റെ അറിവോടെ … Read More

പി.ജെ.മാജിക്ക്- ബംബര്‍ ഹിറ്റാവുന്നു, ഖാദിയുടെ കാക്കിയൂണിഫോമും ഡോക്ടര്‍ കോട്ടും-

  കണ്ണൂര്‍: ഖാദിയിലെ പി.ജെ.മായാജാലം ചര്‍ച്ചയാവുന്നു. പി.ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആയതിന് ശേഷം നടപ്പിലാക്കിയ വൈവിധ്യമായ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ പുത്തന്‍ ഉണര്‍വ്വുണ്ടാക്കിയിരിക്കയാണ്. ആഴ്ച്ചയിലൊരിക്കല്‍ ഖാദിധരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ പ്രേരിപ്പിച്ചതും, അത് വിജയത്തിലെത്തിച്ചതും പി.ജെ.യുടെ നേരിട്ടുള്ള ഇടപെടലായിരുന്നു. ഇപ്പോള്‍ … Read More

ചെറുതാഴം ബേങ്കിലും ഖാദി–

പിലാത്തറ:ചെറുതാഴം ബാങ്ക് ജീവനക്കാര്‍ക്കും ഇനി ആഴ്ചയിലൊരിക്കല്‍ ഖാദി വസ്ത്രങ്ങള്‍. ഖാദി വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബാങ്കിലെ 130 ജീവനക്കാരും ആഴ്ചയിലൊരു ദിവസം ഖാദി വസ്ത്രങ്ങള്‍ ഉപയോഗിക്കുക. കോവിഡ് കാലത്ത് ഖാദി മേഖലയിലെ പ്രതി സന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റയും ഭാഗമാവുകയാണ് … Read More

അദ്ധ്യാപകരേ ആഴ്ചയില്‍ ഒരുദിവസം ഖാദി വസ്ത്രം ധരിക്കൂ ഖാദിമേഖലയെ രക്ഷിക്കൂ-പി.ജയരാജന്‍

കണ്ണൂര്‍: പരമ്പരാഗത വ്യവസായങ്ങളൊക്കെ പ്രതിസന്ധി നേരിടുന്ന കാലഘട്ടമാണിതെങ്കിലും ഖാദിയും കൈത്തറിയുമൊക്കെ സംരക്ഷിക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ പറഞ്ഞു. കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ ക്രിസ്മസ്-ന്യൂഇയര്‍ ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം … Read More