പ്ലാത്തോട്ടത്ത് ജനകീയ നേതാവിനെതിരെ വെറും സ്വതന്ത്രന്‍.
തളിപ്പറമ്പ് നഗരസഭയിലെ വി.ഐ.പി വാര്‍ഡാണ് 25-ാം വാര്‍ഡായ പ്ലാത്തോട്ടം. ഇവിടെ ഒരു തെരഞ്ഞെടുപ്പ് മല്‍സരത്തിന്റെ മൂഡിലല്ല ജനങ്ങള്‍ കാരണം, ഇവിടെ ഫലം പ്രഖ്യാപിക്കപ്പെടേണ്ട കാര്യം മാത്രമേയുള്ളൂ. സി.പി.എമ്മിന്റെ ഏറ്റവും ഉറപ്പുള്ള വാര്‍ഡുകളിലൊന്നാണ് പ്ലാത്തോട്ടം. സി.പി.എം കൗണ്‍സിലര്‍മാര്‍ മാത്രമേ ഈ വാര്‍ഡില്‍ നിന്നും … Read More
