പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടുത്തം.

തളിപ്പറമ്പ്: പ്ലൈവുഡ് ഫാക്ടറിയിലെ അറക്കപ്പൊടിക്ക് തീപിടിച്ചു. കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കിന് സമീപം തീയ്യന്നൂര്‍റോഡില്‍ പ്രവര്‍ത്തിക്കുന്ന ബക്കളം മടയിച്ചാല്‍ സ്വദേശി ഗോരുലത്തില്‍ ഗോപകുമാറിന്റെ ഉടമസ്ഥതിയിലുള്ള എം.എസ്.വുഡ് വര്‍കസ് എന്ന സ്ഥാപനത്തിലാണ് ഇന്നലെ രാത്രി 8.45 ന് തീപിടിച്ചത്. തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് … Read More

പ്ലൈവുഡ് ഫാക്ടറിയിലെ സ്‌ളാബ് തകര്‍ന്ന് പയ്യന്നൂര്‍ സ്വദേശി മരിച്ചു.

പയ്യന്നൂര്‍: പ്ലൈവുഡ് ഫാക്ടറിയിലെ സ്ലാബ് തകര്‍ന്നുവീണ് പയ്യന്നൂര്‍ കേളോത്ത് സ്വദേശി മരിച്ചു. ടി.പി.റൗഫ് (60) ആണ് മരിച്ചത്. കുമ്പള അനന്തപുരത്തെ മൊണാര്‍ക്ക് പ്ലൈവുഡ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് സംഭവം. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിയില്‍ നവീകരണം നടന്നുവരികയായിരുന്നു. ഇവിടെ നിര്‍മ്മിച്ച … Read More

പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യത്തിന് തീപിടിച്ചു, പത്ത് മണിക്കൂറിലേറെ നീണ്ട രക്ഷാദൗത്യം.

തളിപ്പറമ്പ്: അഞ്ച് യൂണിറ്റ് അഗ്നിശമനവാഹനങ്ങള്‍-30 സേനാംഗങ്ങള്‍-പത്ത് മണിക്കൂറിലേറെ നീണ്ട സാഹസിക ദൗത്യം. കുറുമാത്തൂര്‍ കൂനത്ത് ഇന്നലെ ഉച്ചക്ക് പ്ലൈവുഡ് ഫാക്ടറിയിലെ പീലിംഗ് മാലിന്യത്തിന് തീപിടിച്ചു. കൂനത്തെ ബുര്‍മ ബോര്‍ഡ്‌സ് ആന്റ് പ്ലൈവുഡ് എന്ന സ്ഥാപനത്തിലെ മാലിന്യങ്ങള്‍ക്കാണ് ഇന്നലെ ഉച്ചക്ക് 11.30 ഓടെ … Read More

ദുരൂഹസാഹചര്യത്തില്‍ പ്ലൈവുഡ് ഫാക്ടറി തൊഴിലാളി മരിച്ച നിലയില്‍.

തളിപ്പറമ്പ്: പ്ലൈവുഡ് ഫാക്ടറി തൊഴിലാളി കുറുമാത്തൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍. ഒഡീഷയിലെ ശരത് നായ്ക്ക്(62)ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ ഭക്ഷണം കഴിച്ച് മുറിയില്‍ ഉറങ്ങാന്‍ കിടന്ന ശരത്‌നായ്ക്ക് മരിച്ചു എന്ന് കൂടെ താമസിക്കുന്നവര്‍ പ്ലൈവുഡ് കമ്പനി അധികൃതരെ അറിയിക്കുകയായിരുന്നു. മൃതദേഹം … Read More

പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടുത്തം, ബോയ്‌ലര്‍ കത്തിനശിച്ചു.

പാടിക്കുന്ന്: പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടുത്തം, ബോയ്‌ലര്‍ കത്തിനശിച്ചു. മയ്യില്‍ പഞ്ചായത്തിലെ പാടിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ടി.പി.നാരായണന്റെ ഉടമസ്ഥതയിലുള്ള ടാഗോര്‍ വുഡ് ഇന്‍ഡസ്ട്രീസ് എന്ന ഫാക്ടറിക്കാണ് തീപിടിച്ചത്. ബോയ്‌ലറില്‍ നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് തീപിടിച്ചതായി … Read More