പരിയാരം ജസ്യൂട്ട് ഫാമിലെ കുളത്തില്‍ യുവാവ് മരിച്ചനിലയില്‍

പരിയാരം: യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം ഐ.ടി.സി സെന്റ് മേരീസ് നഗറില്‍ കല്ലേന്‍ വീട്ടില്‍ കെ.എസ്.ബിജു(44)നെയാണ് ഇന്ന് പുലര്‍ച്ചെ 1.15 ന് വീടിനടുത്തുള്ള പരിയാരം ജസ്യൂട്ട് ഫാമിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. തളിപ്പറമ്പില്‍ നിന്നെത്തിയ സീനിയര്‍ ഫയര്‍ … Read More

കുളത്തില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി.

  പെരിങ്ങോം: കുളത്തില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി. എരമം-കുറ്റൂര്‍ പഞ്ചായത്തിലെ പച്ചാണിയിലെ കെ.വി.സിബിയുടെ പറമ്പിലെ 5 മീ. താഴ്ചയുള്ള കുളത്തില്‍ വീണ അദ്ദേഹത്തിന്റെ തന്നെ പശുവിനെയാണ് പെരിങ്ങോം അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തിയത്. അസി:സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍പ്പെട്ട എ.രാമകൃഷ്ണന്‍ കുളത്തില്‍ ഇറങ്ങിയാണ് … Read More

കുളം അറ്റാച്ച്ഡ് റോഡ്–കുഞ്ഞരയാല്‍ TO കാക്കാഞ്ചാല്‍- കടന്നുവരൂ കടന്നുവരൂൂൂൂൂൂൂൂ

തളിപ്പറമ്പ്: ജപ്പാന്‍കുടിവെള്ള പദ്ധതിയുടെ പൈപ്പില്‍ നിന്ന് പരക്കെ ചോര്‍ച്ച. ഇത് തളിപ്പറമ്പ് നഗരസഭയിലെ 20,22 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന കുഞ്ഞരയാല്‍-കാക്കാഞ്ചാല്‍ റോഡിന്റെ അവസ്ഥയാണ്. റോഡിന്റെ ഏതാണ്ടെല്ലാ ഭാഗത്തുനിന്നും അടിയിലിട്ട കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഉറവപോലെ വന്നുകൊണ്ടിരിക്കയാണ്. ഏതാണ്ട് അരകിലോമീറ്ററിലേറെ വരുന്ന … Read More