സ്‌നേഹോഷ്മളമായ യാത്രയയപ്പ് പ്രേമരാജന്‍ കക്കാടി നാളെ വിരമിക്കും.
തളിപ്പറമ്പ്: തളിപ്പറമ്പ് അഗ്നിരക്ഷാനിലയത്തില്‍ നിന്നും നാളെ വിരമിക്കുന്ന സ്റ്റേഷന്‍ ഓഫീസര്‍ പ്രേമരാജന്‍ കക്കാടിക്ക് സഹപ്രവര്‍ത്തകരുടെ സ്‌നേഹോഷ്മളമായ യാത്രയയപ്പ്. റീജനല്‍ ഫയര്‍ ഓഫിസര്‍ പി.രഞ്ജിത്ത് യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. അസി. സ്റ്റേഷന്‍ ഓഫിസര്‍ പി.കെ.ജയരാജ് അധ്യക്ഷത വഹിച്ചു. ജീവനക്കാരുടെ ക്ലബ് സെക്രട്ടറി … Read More
