പരിയാരം പ്രസ്‌ക്ലബ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഓണക്കോടി വിതരണം ചെയ്തു

പരിയാരം:പരിയാരം പ്രസ്‌ക്ലബ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. പരിയാരം സന്‍സാര്‍ ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനവും ഓണക്കോടി വിതരണവും കല്യാശ്ശേരി മുന്‍ എംഎല്‍എ ടി.വി.രാജേഷ് നിര്‍വ്വഹിച്ചു. രാഘവന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. ശ്രികാന്ത് പാണപ്പുഴ, ഒ.കെ.നാരായണന്‍ നമ്പൂതിരി, പ്രണവ് പെരുവാമ്പ, … Read More

പരിയാരം പ്രദേശത്ത് ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കണം: പരിയാരം പ്രസ്‌ക്ലബ്ബ്

പരിയാരം: അനുദിനം വികസിച്ചുവരുന്ന പരിയാരം പ്രദേശത്ത് അടിയന്തിരമായി പുതിയ ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് നടപടികള്‍ സ്വീകരിക്കണമെന്ന് പരിയാരം പ്രസ്‌ക്ലബ്ബ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും ഔഷധി മേഖലാകേന്ദ്രവും പ്രവര്‍ത്തിക്കുന്ന … Read More

പരിയാരം പ്രസ്‌ക്ലബ്ബ് നടത്തുന്നത് മാതൃകാപരമായ പ്രവര്‍ത്തനം: എം.വിജിന്‍ എം.എല്‍.എ.

പരിയാരം: മാധ്യമപ്രവര്‍ത്തനരംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് പരിയാരം പ്രസ് ക്ലബ്ബ് കാഴ്ച്ചവെക്കുന്നതെന്നും, ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തേക്ക് കൂടി കടന്നു വരാനുള്ള പ്രസ് ക്ലബ്ബിന്റെ തീരുമാനം അഭിനന്ദനീയമാണെന്നും എം.വിജിന്‍ എം.എല്‍.എ. പരിയാരം പ്രസ് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

പരിയാരം പ്രസ്‌ക്ലബ്ബ് നവീകരിച്ച ഓഫീസ് ഉദ്ഘാടനം ഇന്ന്

പരിയാരം: പരിയാരം പ്രസ്‌ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്യും. ജെ.എസ്.എസ് ടവറിന്റെ ഒന്നാംനിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. ഉച്ചക്ക് ശേഷം രണ്ടിന് എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ അധ്യക്ഷത വഹിക്കും. ജീവകാരുണ്യ പ്രവര്‍ത്തനം ലക്ഷ്യമിട്ട് ആരംഭിക്കുന്ന പരിയാരം … Read More

സൗജന്യ പ്രമേഹ-വൃക്കരോഗ നിര്‍ണ്ണയക്യാമ്പുമായി പരിയാരം ആസ്പയര്‍ ലയണ്‍സ് ക്ലബ്ബ്.

പരിയാരം: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് 14 ന് പരിയാരം ആസ്പയര്‍ ലയണ്‍സ് ക്ലബ്ബ് സൗജന്യ പ്രമേഹരോഗ-വൃക്കരോഗ നിര്‍ണ്ണയക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ സെമിനാറും നടത്തുമെന്ന് ക്ലബ്ബ് പ്രസിഡന്റ് ഡോ.ബാലകൃഷ്ണന്‍ വള്ളിയോട്ട് പരിയാരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  രാവിലെ 7.30 ന് പരിയാരം … Read More

പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ കെ.പി.ആര്‍ പാര്‍വ്വതിയെ പരിയാരം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.

പരിയാരം: പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ കെ.പി.ആര്‍ പാര്‍വ്വതിയെ പരിയാരം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. പ്രസ്‌ക്ലബ്ബ് രക്ഷാധികാരി രാഘവന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടെറി ജയരാജ് മാതമംഗലം, ട്രഷറര്‍ ഒ.കെ.നാരായണന്‍ നമ്പൂതിരി, എം.വിവേണുഗോപാലന്‍, സി.രാജീവന്‍ പാലയാട് എന്നിവര്‍ സംബന്ധിച്ചു. രാഘവന്‍ … Read More

പ്രമുഖ ശില്‍പ്പി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മ്യൂസിയം കം ഫോട്ടോഗ്രാഫിക് അസിസ്റ്റന്റ് തൃക്കരിപ്പൂര്‍ രവീന്ദ്രന് പരിയാരം പ്രസ്‌ക്ലബ്ബ് യാത്രയയപ്പ് നല്‍കി

പരിയാരം: എക്കാലവും ഓര്‍മ്മിക്കത്തക്കവിധത്തിലുള്ള ഹൃദയശില്‍പ്പം മെഡിക്കല്‍ കോളേജിന് സമ്മാനിച്ചാണ് തൃക്കരിപ്പൂര്‍ രവീന്ദ്രന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതെന്നും, കാലം ഓര്‍ത്തുവെക്കുന്ന വ്യക്തിത്വമാണ് മെഡിക്കല്‍ കോളേജില്‍ നിന്നും പടിയിറങ്ങുന്നതെന്നും ഡോ.എ.കെ.വേണുഗോപാലന്‍. 29 വര്‍ഷത്തെ സേവനത്തിന് ശേഷം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് വിമിക്കുന്ന പ്രശസ്ത … Read More

പരിയാരം പ്രസ്‌ക്ലബ്ബ് നാടിന്റെ ശബ്ദമായി മാറി-സി.എം.വേണുഗോപാലന്‍- ആഹ്‌ളാദ നിറവില്‍ കൃസ്തുമസ്-പുതുവല്‍സരാഘോഷം-

പരിയാരം പ്രസ്‌ക്ലബ്ബ് നാടിന്റെ ശബ്ദമായി മാറി-സി.എം.വേണുഗോപാലന്‍- ആഹ്‌ളാദ നിറവില്‍ കൃസ്തുമസ്-പുതുവല്‍സരാഘോഷം- പരിയാരം: വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ നാടിന്റെ ശബ്ദമായി മാറാന്‍ പരിയാരം പ്രസ്‌ക്ലബ്ബിന് സാധിച്ചിട്ടുണ്ടെന്ന് ചെറുതാഴം ബേങ്ക് പ്രസിഡന്റും എഴുത്തുകാരനുമായ സി.എം.വേണുഗോപാലന്‍. പരിയാരം പ്രസ്‌ക്ലബ്ബ് വുഡ്ഗ്രീന്‍ റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കൃസ്തുമസ്-പുതുവത്സരാഘോഷം ഉദ്ഘാടനം … Read More