729 കുപ്പി പുതുച്ചേരി മദ്യവുമായി ചെങ്ങളായി സ്വദേശി അറസ്റ്റില്‍.
കണ്ണൂര്‍:കണ്ണൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്തിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ഭാഗത്തു നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ സ്വാമി മഠത്തിനു സമീപം വെച്ച് KL 13 E 7083 Satnro GB കാറില്‍ കടത്തി കൊടുത്തു വന്ന പുതുചേരി സംസ്ഥാനത്തു മാത്രം വില്പനവകാശമുള്ള … Read More