റോഡ് ഇനി കിടുക്കാച്ചിയാവും; പി.സി.നസീറിന്റെ അപേക്ഷയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ഇടപെടല്‍-
തളിപ്പറമ്പ്: സയ്യിദ് നഗര്‍-പുഷ്പഗിരി റോഡ് ഇനിമുതല്‍ കിടുക്കാച്ചിയാവും. മലയോര പാതയിലെ തിരക്കേറിയ ഈ പ്രദേശത്ത് റോഡിന്റെ ഇരുവശങ്ങളിലും ഓവുചാലുകള്‍ക്ക് സ്‌ളാബ് ഇല്ലാത്തത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ടാഗോര്‍ വിദ്യാനികേതന്‍, റോയല്‍ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍, പുഷ്പഗിരി സെന്റ് ജോസഫ്‌സ് സ്‌ക്കൂള്‍ … Read More