നിരോധിത പുകയില ഉൽപ്പങ്ങളുമായി പുതിയങ്ങാടിയിൽ യുവാവ് പോലീസ് പിടിയിൽ

  പുതിയങ്ങാടി സ്വദേശി മുഹമ്മദ് അറഫാത്ത് ആണ് പിടിയിലായത് പഴയങ്ങാടി: നിരോധിത പുകയില ഉൽപ്പങ്ങളുമായി പുതിയങ്ങാടിയിൽ യുവാവ് പോലീസ് പിടിയിൽ. പുതിയങ്ങാടി സ്വദേശി മുഹമ്മദ് അറഫാത്ത് കെ.ടി (34) യാണ് പഴയങ്ങാടി പോലീസ് പിടിയിലായത്. ഇന്ന് രാവിലെ 11: 15 ന് … Read More

ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു.

പഴയങ്ങാടി: ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. പുതിയങ്ങാടി സിദ്ദീക്ക് പള്ളിക്ക് സമീപത്തെ പി.കെ ഫവാസ്(32)ആണ് മരിച്ചത്. ഇന്നലെ രാത്രി 9.15 നാണ് സംഭവം. കണ്ണപുരത്ത് വെച്ച് ട്രെയിനില്‍ നിന്ന് വീണ ഫവാസിനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. … Read More

മല്‍സ്യബന്ധനമേഖലയില്‍ നാളെ ഹര്‍ത്താല്‍, പ്രതിഷേധമാര്‍ച്ചും ധര്‍ണയും.

ചൂട്ടാട്, പുതിയങ്ങാടി, പാലക്കോട്, എട്ടിക്കുളം എന്നീ മേഖലകളിലെ മത്സ്യത്തൊഴിലാളികള്‍ നാളെ രാവിലെ 6.00 മണി മുതല്‍ വൈകിട്ട് 6.00മണിവരെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട പ്രവൃത്തി മേഖലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്. .   പഴയങ്ങാടി: ചൂട്ടാട് അഴിമുഖത്തെ അപകടം, ഒരു മല്‍സ്യതൊഴിലാളി മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് … Read More

ഫുട്‌ബോള്‍ കളിക്കിടെ കടലിലേക്ക് തെറിച്ച ബോളെടുക്കാന്‍ പോയ യുവാവ് കടല്‍ചുഴിയില്‍പെട്ട് മരിച്ചു.

പുതിയങ്ങാടി: ഫുട്‌ബോള്‍ കളിക്കിടയില്‍ കടലിലേക്ക് തെറിച്ച ബോള്‍ എടുക്കാന്‍ പോയ യുവാവ് ചുഴിയില്‍പെട്ട് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പുതിയങ്ങാടി നീരോഴുക്കുചാല്‍ ബീച്ച്‌റോഡിലെ ഷാഫിയുടെ മകന്‍ കളത്തില്‍ അര്‍ഷിക്(24) ആണ് മരിച്ചത്. സുഹൃത്ത് സുനൈദിന്(24) പരിക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. … Read More

പുതിയങ്ങാടി ബസ്റ്റാന്റ് നിര്‍മ്മാണത്തില്‍ അഴിമതി-മുന്‍ അസി.എഞ്ചിനീയര്‍ക്കെതിരെ വകുപ്പുതല അന്വേഷണം–

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പുതിയങ്ങാടിയില്‍ ബസ്റ്റാന്റ് നിര്‍മാണത്തിലെ അപാകതയില്‍ വിജിലന്‍സിന്റെ അന്വേഷണത്തെ തുടര്‍ന്ന് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കെതിരെ വകുപ്പുതല അന്വേഷണം. മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്കെതിരെ അന്വേഷണത്തിനായി കണ്ണൂര്‍ പി ഐ യു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.വി.നിഷയെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. … Read More