പുഴക്കുളങ്ങരയില്‍ ആശങ്കയില്ലാതെ ഇടതുപക്ഷം, പിടിച്ചെടുക്കാനുറച്ച് യു.ഡി.എഫ്, സാന്നിധ്യമറിയിക്കാന്‍ ബി.ജെ.പി
തളിപ്പറമ്പ് നഗരസഭയില്‍ ശ്രദ്ധേയമായ മല്‍സരം നടക്കുന്ന വാര്‍ഡുകളിലെന്നാണ് മൂന്നാം വാര്‍ഡായ പുഴക്കുളങ്ങര. എല്‍.ഡി.എഫിന് വേണ്ടി സി.പി.എമ്മിന്റെ യുവ സ്ഥാനാര്‍ത്ഥി വന്ദന ഗിരിവാസന്‍(25), എന്‍.ഡി.എക്ക് വേണ്ടി ബി.ജെ.പിയുടെ എം.സി.ശ്രീലക്ഷ്മി(37) യു.ഡി.എഫിന് വേണ്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സീമ വല്‍സന്‍(49) എന്നിവരോടൊപ്പം ക്രിക്കറ്റ് ബാറ്റ് അടയാളത്തില്‍ … Read More
