പി.വി ബാലകൃഷ്ണന്‍ രണ്ടാം ചരമവാര്‍ഷികം
പിലാത്തറ: സി.പി.എം ചെറുതാഴം വെസ്റ്റ്, മടിക്കൈ സൗത്ത് എന്നീ ലോക്കലുകളില്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായും കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റായും നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന പി.വി ബാലകൃഷ്ണന്റെ രണ്ടാം ചരമവാര്‍ഷികം ഏഴിലോട് എ.കെ.ജി സെന്ററില്‍ നടന്നു. പി.പി. … Read More
