പരിയാരം കോണ്‍ഗ്രസില്‍ പി.വി.സജീവനെതിരെ പടയൊരുക്കം

പരിയാരം: പരിയാരത്ത് കോണ്‍ഗ്രസില്‍ തര്‍ക്കങ്ങള്‍ തുടരുന്നു, മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പി.വി.സജീവനെ മാറ്റണമെന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പോടെയാണ് പരിയാരം കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യാതെ പി.വി.സജീവന്‍ എകാധിപത്യപരമായിട്ടാണ് സംഘടനാ കാര്യങ്ങള്‍ … Read More

ചിതപ്പിലെപൊയില്‍ അംഗന്‍വാടി റോഡ് നിര്‍മ്മാണം-ജനങ്ങളോടുള്ള വാഗ്ദാനം നിറവേറ്റി വാര്‍ഡ് മെമ്പര്‍ പി.വി.സജീവന്‍.

പരിയാരം:പരിയാരം ഗ്രാമപഞ്ചായത്ത് ഇരിങ്ങല്‍ വാര്‍ഡിലെ നിരവധി കുട്ടികള്‍ പഠിക്കുന്ന ചിതപ്പിലെ പൊയില്‍ അംഗനവാടിയില്‍ യാത്രാസൗകര്യമുള്ള ഒരു റോഡ് നിര്‍മ്മിക്കുക എന്നത് നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു. മുപ്പതോളം കുട്ടികള്‍ പഠിക്കുന്ന ചിതപ്പിലെ പൊയില്‍ അംഗനവാടി റോഡ് ഉരുളന്‍പാറയും കുണ്ടുംകുഴിയും നിറഞ്ഞ് കാല്‍നടയാത്ര പോലും … Read More

ഒരു കോടി 33 ലക്ഷം–ഇത് സജീവവിജയത്തിന്റെ ക്ലൈമാക്‌സ്-

പരിയാരം: ഒരുകോടി 33 ലക്ഷം രൂപ പരിയാരം പഞ്ചായത്ത് ഫണ്ടിലേക്ക് വരാന്‍പോകുന്നത് പി.വി.സജീവന്റെ ജാഗ്രതയില്‍. ഒന്‍പത് വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് കെ.കെ.എന്‍.പരിയാരം വായനശാല കമ്മറ്റി വ്യാജരേഖകളുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ച ദേശീയപാത അധികൃതരുടെ നഷ്ടപരിഹാരതുക പഞ്ചായത്ത് ഫണ്ടിലേക്ക് എത്താന്‍പോകുന്നത്. 2013 ല്‍ അന്നത്തെ … Read More