റാഡോയുടെ തിളക്കം മോഹിപ്പിച്ചു-80 കാരനായ അത്തര്വ്യാപാരി അറസ്റ്റില്‍.
പയ്യന്നൂര്‍: നിസ്ക്കാരത്തിനായി പള്ളിയിലെത്തിയ ആളുടെ റാഡോ വാച്ച് മോഷ്ടിച്ച വയോധികനായ അത്തര്വ്യാപാരി അറസ്റ്റില്‍. മംഗളൂരു ബല്‍ത്തങ്ങാടി താലൂക്കിലെ അബ്ദുള്‍ റഷീദ്(80)നെയാണ് പയ്യന്നൂര്‍ എസ്.ഐ പവിത്രന് അറസ്റ്റ് ചെയ്തത്. തെക്കെ തൃക്കരിപ്പൂര്‍ ഉടുമ്പുന്തല കുറ്റിച്ചിയിലെ വഴുവക്കാട്ട് കിഴക്കേപുരയില്‍ വി.കെ.പി അഷറഫിന്റെ 50,000 രൂപ … Read More