റെയില്‍വെ സ്‌റ്റേഷനില്‍ ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങല.

കണ്ണൂര്‍: ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി ജനുവരി 20 ന് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയുടെ ഭാഗമായി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റെയില്‍വേ യാത്ര ദുരിതത്തിനും, കേന്ദ്ര ഗവണ്‍മെന്റിന്റെ നിയമന നിരോധനത്തിനും, ഉപരോധത്തിനും എതിരെ ഇന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മനുഷ്യചങ്ങലയും യാത്രക്കാര്‍ക്ക് ലഘുലേഖകളുടെ … Read More

റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും തീപിടുത്തം-

പഴയങ്ങാടി: പഴയങ്ങാടി റെയില്‍വെ സ്റ്റേഷനില്‍ വീണ്ടും തീപിടുത്തം. ഇന്ന് രാത്രി എട്ടോടെയാണ് രണ്ടാമത്തെ പ്ലാറ്റ്‌ഫോമിന് സമീപം തീപിടിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഇത് മൂന്നാംതവണയാണ് തീപിടുത്തം നടക്കുന്നത്. ഈ ഭാഗത്ത് മാലിന്യനിക്ഷേപം കൂടുതലാണ്. ഇതിന് സാമൂഹ്യവിരുദ്ധര്‍ തീയിടുന്നതാണെന്നാണ് പോലീസ് പറയുന്നത്. പയ്യന്നൂരില്‍ … Read More

യുവ വനിതാ ഡോക്ടറേയും സുഹൃത്തിനേയും ആക്രമിക്കാന്‍ ശ്രമം

. പിലാത്തറ: ഏഴിമല റെയില്‍വെ സ്‌റ്റേഷനില്‍ യുവ വനിതാ ഡോക്ടറെയും ഒപ്പമുള്ള വനിതയെയും ഉപദ്രവിക്കാന്‍ സാമൂഹ്യ വിരുദ്ധരുടെ ശ്രമം. ഡോക്ടറും ഒപ്പമുണ്ടായിരുന്ന യുവതിയും പ്ലാറ്റ്‌ഫോമിലൂടെ ഓടി രക്ഷപ്പെട്ടു. രാത്രി 8.30 ന് മംഗലാപുരത്തു നിന്നും മലബാര്‍ എക്‌സ്പ്രസിന് വന്നിറങ്ങിയ വനിതാ ഡോക്ടറോടും … Read More

ഹാള്‍ട്ട് ഞങ്ങള്‍ക്ക് വേണ്ടേ വേണ്ട–സി.പി.എം ഏഴിമല റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി-

പിലാത്തറ: ഏഴിമല റെയില്‍വേ സ്‌റ്റേഷനെ തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ച് സിപിഎം കുഞ്ഞിമംഗലം സൗത്ത് ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ സ്‌റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തി. സി.കെ.പി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. വാസു അധ്യക്ഷത വഹിച്ചു. കെ.വി.ഗോപാലന്‍, പി.വിജയലക്ഷ്മി, കെ.നിഷാദ് എന്നിവര്‍ സംസാരിച്ചു. വി.ശങ്കരന്‍ … Read More