രാജരാജേശ്വരന്റെ തിരുനടയില്‍ ചുമര്‍ച്ചിത്രവിസ്മയം തെളിയുന്നു-ചിത്രം സമര്‍പ്പിക്കുന്നത് മൊട്ടമ്മല്‍ രാജന്‍.

തളിപ്പറമ്പ്: രാജരാജേശ്വരന്റെ തിരു നടയില്‍ ഇനി ചുമര്‍ച്ചിത്രവിസ്മയവും. ചിത്രകലാ ദമ്പതികളായ അരിയിലെ പി.രഞ്ജിത്തും സ്‌നേഹ രഞ്ജിത്തുമാണ് പൗരാണികഭംഗിയോടെ ചുമര്‍ച്ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ മൊട്ടമ്മല്‍രാജനാണ് ചുമര്‍ച്ചിത്രം രാജരാജേശ്വരന് സമര്‍പ്പിക്കുന്നത്. ജൂണ്‍-18 ന് രാവിലെ 10 ന് ഗാനരചയിതാവും സംഗീതസംവിധായനുമായ … Read More

വിജയം നേടിയ കർണാടകയിലെ കോൺഗ്രസ് എം എൽ എ മാർ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി.

തളിപ്പറമ്പ്: തെരഞ്ഞെടുപ്പിൽ വിജയം നേടിയ കർണാടകയിലെ കോൺഗ്രസ് എം എൽ എ മാർ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. കർണാടകത്തിലെ സീനിയർ കോൺഗ്രസ്‌ നേതാവും ദവാൻകര നോർത്ത് എം എൽ എ യുമായ എസ്. എസ്. മല്ലികാർജുനയുടെ നേതൃത്വത്തിലാണ് എം എൽ … Read More

ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

തളിപ്പറമ്പ്: ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് വൈകുന്നേരം ഏവോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. പൂരാടം നക്ഷത്രത്തില്‍ പൊന്നിന്‍കുടം സമര്‍പ്പിച്ചു. മകള്‍ പാര്‍ത്ഥിവി സാവന്തും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്ന 12 കാരിയായ പാര്‍ത്ഥിവി നെയ്യമൃത് സമര്‍പ്പിച്ച് തൊഴുതു. … Read More

കര്‍ണ്ണാടക മന്ത്രി സുനില്‍ കാര്‍ക്കള രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തി.

തളിപ്പറമ്പ്: കര്‍ണാടക മന്ത്രി സുനില്‍ കാര്‍ക്കള രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെയാണ് അദ്ദേഹം ക്ഷേത്രദര്‍ശനത്തിന് എത്തിയത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ: കെ.ശ്രീകാന്ത്, സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരന്‍, മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങുനി, ജില്ലാ കമ്മിറ്റി അംഗം … Read More

ശിവരാത്രി ആഘോഷപരിപാടികള്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: പ്രസിദ്ധമായ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ശിവരാത്രി ആഘോഷപരിപാടികള്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഫിബ്രവരി18 ശനിയാഴ്ച്ച വൈകുന്നേരം 7 ന് നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ ആഘോഷകമ്മറ്റി പ്രസിഡന്റ് ടി.ടി.മാധവന്‍ ആധ്യക്ഷത വഹിക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി.നന്ദകുമാര്‍ … Read More

ഉത്തരമേഖലാ ഐ.ജി.-ടി.വിക്രം രാജരാജേശ്വരന്റെ തിരുനടയില്‍

തളിപ്പറമ്പ്: ഉത്തരമേഖലാ പോലീസ് ഡി.ഐ.ജി ടി.വിക്രം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെ 11.30 ന് ക്ഷേത്രത്തിലെത്തിയ ഐ.ജി.യെ ടി.ടി.കെ.ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ക്ഷേത്രത്തില്‍ പട്ടം താലി നെയ്യമൃത, നെയ്യ്‌വിളക്ക് എന്നീ് വഴിപാടുകള്‍ അര്‍പ്പിച്ച് … Read More

കേന്ദ്രമന്ത്രി വി.കെ.സിങ്ങ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി-

തളിപ്പറമ്പ്: കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രി ജനറല്‍ വി.കെ.സിങ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശനിയാഴ്ച വൈകീട്ട് 7.15നാണ് മന്ത്രി എത്തിയത്. ടി.ടി.കെ.ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരി, എക്‌സിക്യൂട്ടിവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ … Read More

രാജരാജേശ്വരക്ഷേത്രത്തില്‍ ശിവരാത്രി ഉല്‍സവം-

തളിപ്പറമ്പ്: രാജരാജേശ്വരക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ പുലര്‍ച്ചെ നാലിന് കണിക്ക് തുറക്കല്‍,  ഉച്ചക്ക് 12 ന് നടയടക്കും. വീണ്ടും വൈകുന്നേരം നാലിന് ദര്‍ശനത്തിനായി നട തുറക്കും. രാത്രി ഒന്‍പതിന് ശ്രീഭൂതബലി എഴുന്നള്ളിപ്പും തുടര്‍ന്ന് തൃച്ചംബരം ക്ഷേത്രത്തില്‍ നിന്നുള്ള തിടമ്പ് … Read More

രാജരാജേശ്വരക്ഷേത്രത്തില്‍ പുതിയ വഴിപാട് കൗണ്ടര്‍- നാളെ ഉദ്ഘാടനം ചെയ്യും-

തളിപ്പറമ്പ്: രാജരാജേശ്വരക്ഷേത്രത്തില്‍ നിര്‍മ്മിച്ച പുതിയ വഴിപാട് കൗണ്ടര്‍ നാളെ ഉദ്ഘാടനം ചെയ്യും. രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍.മുരളി ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി അറിയിച്ചു. ടി.ടി.കെ.ദേവസ്വം പ്രസിഡന്റ് … Read More