സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യുദ്ധവിരുദ്ധ റാലി നടത്തി.

തളിപ്പറമ്പ്:ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യുദ്ധവിരുദ്ധ റാലി നടത്തി.  തളിപ്പറമ്പ് സബ് ഇന്‍സ്‌പെക്ടര്‍ ഇ.ടി.സുരേഷ് കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. പി ടി എ പ്രസിഡന്റ് കെ. കെ. നാസര്‍, സി … Read More

മണിപ്പൂരിലെ ക്രൈസ്തവ വേട്ട അവസാനിപ്പിക്കുക-കെ സി വൈ എം പ്രതിഷേധറാലി നടത്തി.

തളിപ്പറമ്പ്: മണിപ്പൂരില്‍ വംശീയ കലാപത്തിന്റെ മറവില്‍ നടന്നത് ക്രൈസ്തവ വേട്ടയാണെന്ന് തലശ്ശേരി അതിരൂപത ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.ടോം ഓലിക്കരോട്ട്. മതത്തിന്റെ പേരില്‍ പ്രാദേശിക സമൂഹങ്ങള്‍ക്കിടയില്‍ നികത്താനാവാത്ത വിള്ളലുകള്‍ സൃഷ്ടിച്ച് താല്‍ക്കാലിക നേട്ടം കൊയ്യാനുള്ള ഭരണകക്ഷി നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. മണിപ്പൂര്‍ സംഘര്‍ഷത്തില്‍ … Read More

ഭാരത് ജോഡോയാത്ര-വിളംബരഘോഷയാത്ര നടത്തി.

തളിപ്പറമ്പ്: ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ വിളംബര ഘോഷയാത്ര നടത്തി. വാദ്യഘോഷങ്ങളോടെ നടന്ന പരിപാടക്ക് എം.വി.രവീന, എം.എന്‍.പൂമംഗലം, കെ.രമേശന്‍, സി.വി.സോമനാഥന്‍, കെ. നബീസബീവി. വി.രാഹുല്‍, പ്രജീഷ് കൃഷ്ണന്‍, രാഹുല്‍ ദാമോദരന്‍, മാവില പത്മനാഭന്‍, … Read More

മുസ്ലീംലീഗ് തളിപ്പറമ്പില്‍ സ്വാതന്ത്ര്യദിനറാലി സംഘടിപ്പിച്ചു.

തളിപ്പറമ്പ്: രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആചരിക്കുന്ന വേളയില്‍ മുസ്ലിം ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനറാലി സംഘടിപ്പിച്ചു. തളിപ്പറമ്പ ഖായിദേമില്ലത്ത് സെന്ററില്‍ നിന്നും ആരംഭിച്ച റാലി ഹൈവേ പ്ലാസ ജംഗ്ഷനില്‍ സമാപിച്ചു. സ്വാതന്ത്ര്യ ദിനസന്ദേശവും പ്രതിജ്ഞയും … Read More

ഭരണകൂടവേട്ടക്കെതിരെ ജൂലായ്-6 ന് യൂത്ത് ലീഗ് പ്രതിഷേധ റാലി.

തളിപ്പറമ്പ്: പ്രതികരിക്കുന്നവരെ പ്രതികളാക്കുന്ന ഭരണകൂട വേട്ടക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജൂലായ് 6-ന് കോഴിക്കോട് പ്രതിഷേധ റാലി സംഘടിപ്പിക്കുകയാണ്. പരിപാടിയുടെ പ്രചരണാര്‍ത്ഥം തളിപ്പറമ്പ് മന്ന, ഫാറൂഖ് നഗര്‍, അള്ളാംകുളം ശാഖ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ മന്ന ജംഗ്ഷനില്‍ വിളംബര ജാഥ … Read More