ഭാരത് ജോഡോയാത്ര-വിളംബരഘോഷയാത്ര നടത്തി.

തളിപ്പറമ്പ്: ഭാരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ വിളംബര ഘോഷയാത്ര നടത്തി.

വാദ്യഘോഷങ്ങളോടെ നടന്ന പരിപാടക്ക് എം.വി.രവീന, എം.എന്‍.പൂമംഗലം, കെ.രമേശന്‍, സി.വി.സോമനാഥന്‍, കെ. നബീസബീവി. വി.രാഹുല്‍,

പ്രജീഷ് കൃഷ്ണന്‍, രാഹുല്‍ ദാമോദരന്‍, മാവില പത്മനാഭന്‍, ടി.പി. രാമചന്ദ്രന്‍, വി.അഭിലാഷ്, കെ.രഞ്ജിത്ത്, സി കെ സായൂജ് എന്നിവര്‍ നേതൃത്വം നല്കി.