രഞ്ജിത്തിന് പട്ടികകൊണ്ട് അടി, ചവിട്ട്-രമേശന്റെ പേരില്‍ കേസ്.
തളിപ്പറമ്പ്: വസ്തുതര്‍ക്കത്തിന്റെ പേരില്‍ മധ്യവയസ്‌ക്കനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാളുടെ പേരില്‍ പോലീസ് കേസെടുത്തു. തളിപ്പറമ്പിലെ പുതിയവീട്ടില്‍ രമേശന്റെ പേരിലാണ് കേസ്. അക്കിപ്പറമ്പിലെ വയല്‍വീട്ടില്‍ രഞ്ജിത്തിന്റെ(46) പരാതിയിലാണ് കേസ്. ഒക്ടോബര്‍ 30 ന് വൈകുന്നേരം നാലിന് ചിറവക്ക് അക്കിപ്പറമ്പ് യു.പി.സ്‌ക്കൂളിന് സമീപം വെച്ചായിരുന്നു … Read More
