വസന്തയുടെ ജീവിതത്തില്‍ വസന്തമെത്തിച്ച റവന്യൂ വകുപ്പിന് ബിഗ് സല്യൂട്ട്-
പെരിങ്ങോം: വസന്ത ഇനി സ്വന്തം ഭൂമിയുടെ ഉടമ. റവന്യൂ വകുപ്പിന്റെ ഫലപ്രദമായ ഇടപെടലാണ് പെരിങ്ങോം വില്ലേജിലെ മടക്കാംപൊയിലില്‍ താമസിക്കുന്ന അണമുഖം വസന്ത(60)ക്ക് പട്ടയം ലഭിക്കാന്‍ ഇടയാക്കിയത്. വസന്തയുടെ കൈവശമുണ്ടായിരുന്ന ഭൂമിക്ക് അനുവദിച്ച പട്ടയവും നികുതി അടച്ച രേഖയും ഫെബ്രുവരി 1 ന് … Read More