ഡോ.പി.കെ.രഞ്ജീവിന്റെ കഥാസമാഹാരം പ്രകാശനം ചെയ്തു.

തളിപ്പറമ്പ്: ഡോ.പി.കെ.രഞ്ജീവിന്റെ പ്രഥമ കഥാസമാഹാഗം ഉദ്ദണ്ഡരാജ്യത്തെ കഴുതകള്‍ പ്രകാശനം ചെയ്തു. കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്തും കടവ് നിര്‍വഹിച്ചു. പ്രവാസി വ്യവസായിയും ചലച്ചിത്രനിര്‍മ്മാതാവുമായ മൊട്ടമ്മല്‍ രാജന്‍ പുസ്തകം ഏറ്റുവാങ്ങി. പ്രൊഫ. സുസ്മിത ബാബു പുസ്തക അവതരണം നടത്തി. പാര്‍വ്വണി സി അഭിഷേകിന്റെ പ്രാര്‍ത്ഥനാ … Read More

കൂവോട് ഒരു ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പ് പ്രകാശനം ചെയ്തു.

തളിപ്പറമ്പ്: ഗോപി കൂവോട് രചിച്ച കൂവോട് ഒരു ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പ് എന്ന ചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു. മുന്‍ എം.എല്‍.എ എം.വി.ജയരാജന്‍ പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി.പി.ഭാസ്‌ക്കരപൊതുവാള്‍ ടി.ബാലകൃഷ്ണന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. ഗ്രാമീണ കലാസമിതി സെക്രട്ടറി വി.ഷാജി അധ്യക്ഷത … Read More

ജനാധിപത്യം നിലനില്‍ക്കുന്നതിന്റെ തെളിവാണ് പ്രതിഷേധം: കവി മാധവന്‍ പുറച്ചേരി.

പയ്യന്നൂര്‍: ജനാധിപത്യം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള അവകാശമെന്ന് കവിയും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ മാധവന്‍ പുറച്ചേരി. ഗ്രോവാസുവിനെ നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ട് സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പയ്യന്നൂരില്‍ തിരുവോണനാളില്‍ നടത്തിയ ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാധവന്‍ പുറച്ചേരി. പ്രതിഷേധിക്കാനുള്ള അവകാശത്തെ തടവിലാക്കുകയാണ് … Read More

കെ.വി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ സ്മരണിക-ഹരിതാര്‍ദ്രം-പ്രകാശനം ചെയ്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ മുന്‍ ചെയര്‍മാനും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും ഉത്തര മലബാറിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന കെ.വി.മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ പേരില്‍ കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പുറത്തിറക്കിയ സ്മരണിക-ഹരിതാര്‍ദ്രം- പ്രകാശനം … Read More

കൈതപ്രം സോമയാഗം- ഉണ്ണി മുകുന്ദന്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു

പിലാത്തറ: കൈതപ്രത്ത് ഏപ്രില്‍ 30 മുതല്‍ മെയ് അഞ്ച് വരെ നടക്കുന്ന സോമയാഗത്തിന്റെ ബ്രോഷര്‍ സിനിമാ താരം ഉണ്ണി മുകുന്ദന്‍ പ്രകാശനം ചെയ്തു. ആര്‍.എസ്.എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി, ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് സന്തോഷ് മാട, സോമയാഗം കണ്‍വീനര്‍ ശങ്കരന്‍ … Read More

സായിബാബയെ ഉടന്‍ വിട്ടയക്കണമെന്ന് കോടതി.

നാഗ്പുര്‍: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്യപ്പെട്ട്, വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജിഎന്‍ സായിബാബയെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. സായിബാബയെ ഉടന്‍ മോചിപ്പിക്കാന്‍ ജസ്റ്റിസുമാരായ രോഹിത് ദേവ്, അനില്‍ പന്‍സാരെ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് … Read More

കവികള്‍ക്ക് ഉത്തരവാദിത്തം ഏറുന്നു: സാറാ ജോസഫ്

തൃശൂര്‍: സാമൂഹ്യമായ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ എഴുത്തുകാര്‍ക്ക് ആ സംഘര്‍ഷങ്ങള്‍ ഏറ്റെടുക്കാതെ നിവൃത്തിയില്ലെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്. മാധവന്‍ പുറച്ചേരിയുടെ കവിതാ സമാഹാരം ഉച്ചിര പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കുടുംബം കെട്ടിപ്പടുക്കുന്നതിന് വേണ്ടി സ്ത്രീകള്‍ സഹിച്ച … Read More