റവന്യൂ ദൈവങ്ങള്‍ കണ്ണ്തുറക്കുന്നത് കാത്ത് ഭാര്‍ഗവി രോഗക്കിടക്കയില്‍
തളിപ്പറമ്പ്: ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഉദ്യോഗസ്ഥരെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ കഴിഞ്ഞ ഏഴ് മാസങ്ങളായി രോഗിയായ ഒരു വയോധിക റവന്യൂ ദൈവങ്ങള്‍ കണ്ണ്തുറക്കുന്നത് കാത്ത് കിടക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തളിപ്പറമ്പ് താലൂക്കിലെ കൂവേരി വില്ലേജിലെ ബാലന്‍-ഭാര്‍ഗവി ദമ്പതികള്‍ക്ക് … Read More
