മാടപ്രാവിന് ഈറ്റില്ലമൊരുക്കി കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ വായനശാല പ്രവര്‍ത്തകര്‍ മാതൃകയായി.
കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: മാടപ്രാവിന് മുട്ടവിരിയിക്കാന്‍ സുരക്ഷിത സൗകര്യമൊരുക്കി കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ വായനശാല പ്രവര്‍ത്തകര്‍ മാതൃകയായി. വായനശാലയുടെ മുകള്‍ നിലയിലെ ഓഡിറ്റോറിയത്തിലാണ് തുറന്നുകിടന്ന ജനാലയിലൂടെ മാടപ്രാവ് അകത്തെത്തിയത്. ചുള്ളിക്കമ്പുകളുമായി പറന്നെത്തിയ മാടപ്രാവിനെ ആദ്യഘട്ടത്തില്‍ വായനശാല പ്രവര്‍ത്തകര്‍ ഓടിച്ചുവിടുകയും ചുള്ളിക്കമ്പുകള്‍ എടുത്തുമാറ്റി ശുചീകരണം … Read More
