സിറ്റിയും റൂറലും നാളെ മാങ്ങാട്ടുപറമ്പില്‍ ഏറ്റുമുട്ടും.

തളിപ്പറമ്പ്: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കണ്ണുര്‍ റൂറല്‍ ജില്ലാ പ്രഥമ സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി അംഗമായിരുന്ന പരേതനായ കെ.വി.സജീവന്‍ സ്മാരക സൗഹ്യദ വോളിബോള്‍ മത്സരം സംഘടിപ്പിക്കുന്നു. നാളെ മാര്‍ച്ച് 17 ന് വൈകുന്നേരം 5 മണിക്ക് മാങ്ങാട്ടുപറമ്പ് കെ.എ.പി … Read More

റൂറല്‍ പോലീസ് മേധാവി ആര്‍.മഹേഷിന് യാത്രയയപ്പ് നല്‍കി.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയില്‍ നിന്നും സ്ഥലംമാറി പോകുന്ന ജില്ലാ പോലീസ് മേധാവി ആര്‍. മഹേഷ് ഐപിഎസിന് കേരള പോലീസ് അസോസിയേഷന്റെയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. തളിപ്പറമ്പ് ഡിവൈഎസ്പി എം.പി.വിനോദ് ഉപഹാര സമര്‍പ്പണം നടത്തി. … Read More

പോലീസ് കായികമേള 4, 5 തീയതികളില്‍ മാങ്ങാട്ടുപറമ്പില്‍-ദീപശിഖാപ്രയാണം തുടങ്ങി. പേരാവൂര്‍ ഡി.വൈ.എസ്.പി എ.വി.ജോണ്‍ ദീപശിഖ കൈമാറി.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലാ പ്രഥമ അത് ലറ്റിക്ക് മീറ്റ് നാളെ മാങ്ങാട്ടുപറമ്പ് കെ.എ.പി. സ്റ്റേഡിയത്തില്‍ നടക്കും. രണ്ട് ദിവസത്തെ കായിക മേളയില്‍ റൂറല്‍ ജില്ലയിലെ 300 പോലീസ് സേനാംഗങ്ങള്‍ മീറ്റില്‍ പങ്കെടുക്കും. രാവിലെ 9 ന് കണ്ണൂര്‍ റേഞ്ച് … Read More