വേദമാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ച് സാമൂഹ്യപരിവര്‍ത്തനം സാധ്യമാക്കണം- കുമ്മനം രാജശേഖരന്‍

പിലാത്തറ: സനാതന ധര്‍മ്മത്തിന്റെ തായ് വേരായ വേദങ്ങളുടെ സംരക്ഷണമാണ് ധര്‍മ്മ സംരക്ഷണത്തിന്റെ മാര്‍ഗ്ഗമെന്നും നാടിന്റെ പുരോഗതിക്കും മനഃസംഘര്‍ര്‍ഷങ്ങള്‍ ഇല്ലാതാക്കുന്നതിനും ധര്‍മ്മ സംരക്ഷണം മാത്രമാണ് പോംവഴിയെന്നും മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. ചെറുതാഴം ശ്രീ രാഘവപുരം സഭായോഗത്തിന്റെ 1230 മത് വാര്‍ഷിക … Read More

വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ.അലോക് കുമാര്‍ 26 ന് ചെറുതാഴത്ത്.

പിലാത്തറ: ശ്രീരാഘവപുരം സഭായോഗത്തിന്റെ ആസ്ഥാനമായി കണ്ണിശ്ശേരി കാവില്‍ മൂന്ന് കോടി രൂപ ചിലവഴിച്ച് നിര്‍മിക്കുന്ന വേദമന്ദിരത്തിന്റെ ശിലാസ്ഥാപനം ജനുവരി 26 ന് രാവിലെ 10 മണിക്ക് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡണ്ട് അഡ്വ.അലോക് കുമാര്‍ നിര്‍വ്വഹിക്കും. മൂന്ന് നിലകളിലായി പരമ്പരാഗത … Read More

കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി 28 ന് പിലാത്തറയില്‍.-ശ്രീരാഘവപുരം സഭായോഗം വേദഭജനവും വാര്‍ഷിക സഭയും 25 മുതല്‍ ചെറുതാഴത്ത്.

27 ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ളയും പിലാത്തറയില്‍.   പിലാത്തറ: വൈദികധര്‍മ്മം, പരിസ്ഥിതി, സംസ്‌കൃതി, വിദ്യാഭ്യാസം, ഗോസംരക്ഷണം, സാമൂഹ്യക്ഷേമം, ചരിത്രം, സംഗീതം, തുടങ്ങി വിവിധ മേഖലകളില്‍ സുസ്ഥിര വികസന കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന ശ്രീരാഘവപുരം സഭായോഗത്തിന്റെ വാര്‍ഷികസഭയും വേദഭജനവും ഡിസംബര്‍ 25 മുതല്‍ … Read More

ശ്രീരാഘവപുരം സഭായോഗം സാമൂഹ്യക്ഷേമ ഓഫീസ് ഉദ്ഘാടനവും ശില്പശാലയും നടന്നു.

പിലാത്തറ: ശ്രീരാഘവപുരം സഭായോഗം സോഷ്യല്‍ വെല്‍ഫെയര്‍ വിഭാഗത്തിന്റെ നോര്‍ത്ത് സോണ്‍ ഓഫീസിന്റെയും ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള പ്രചോദനി നോട്ട് ബുക്ക് നിര്‍മ്മാണയൂണിറ്റിന്റെയും ഉദ്ഘാടനവും ഉത്തരകേരളത്തിലെ ഭിന്നശേഷിക്കാരുടെ സംഗമവും കണ്ണൂര്‍ പിലാത്തറയില്‍ നടന്നു. ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍സംരംഭമായ നോട്ട് ബുക്ക് നിര്‍മ്മാണയൂണിറ്റിന്റെ ഉദ്ഘാടനം കല്യാശ്ശേരി എം.എല്‍.എ … Read More

ശ്രീരാഘവപുരം സഭായോഗം നാടന്‍പശുപരിപാലന പദ്ധതി-ഗോമിത്രാസ്‌കീം -2021 ആരംഭിച്ചു-

പരിയാരം: ശ്രീരാഘവപുരം സഭായോഗം ഗോമിത്ര സൊസൈറ്റി ഉദ്ഘാടനം ചെയ്തു. നാടന്‍ പശുക്കളുടെ സംരക്ഷണത്തിന് വേണ്ടി സഭായോഗം ആവിഷ്‌കരിച്ച പദ്ധതിയാണ് ഗോമിത്ര സ്‌കീം-2021 എന്ന പേരില്‍ നടപ്പിലാക്കുന്നത്. പദ്ധതിയുടെ മെമ്പര്‍ഷിപ്പ് വിതരണവും അതോടനുബന്ധിച്ച് ഗോപൂജയും 2021 നവംബര്‍ 4 ന് ദീപാവലി ദിനത്തില്‍ … Read More