താനിപ്പോള്‍ താരമല്ലെന്നും സാധാരണ വീട്ടമ്മ മാത്രമാണെന്നും നടി സംയുക്താവര്‍മ്മ
കൈതപ്രം: താനിപ്പോള്‍ താരമല്ലെന്നും സാധാരണ വീട്ടമ്മ മാത്രമാണെന്നും നടി സംയുക്താവര്‍മ്മ. കൈതപ്രത്തെ സോമയാഗവേദിയില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. സിനിമാരംഗത്തുനിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷം കഴിഞ്ഞിട്ടും തന്നെ ഓര്‍മ്മിക്കുന്നതിന് സംയുക്ത നന്ദിപറഞ്ഞു. യോഗ മാസ്റ്ററായ കൈതപ്രം വാസുദേവന്‍ നമ്പൂതിരിയുടെ … Read More