പുഴമണല്‍ കടത്ത് ലോറി പോലീസ്പിടികൂടി, ഡ്രൈവറുടെ പേരില്‍ കേസെടുത്തു.
പരിയാരം: പുഴമണല്‍ കടത്ത് ലോറി പോലീസ്പിടികൂടി, ഡ്രൈവറുടെ പേരില്‍ കേസെടുത്തു. പരിയാരം ഇരിങ്ങലിലെ വാഴവളപ്പില്‍ വീട്ടില്‍ വി.വി.അല്‍ത്താഫിന്റെ(31)പേരിലാണ് കേസ്. ഇന്നലെ രാത്രി 9.45 ന് കുറ്റ്യേരികടവ് കല്‍പ്പോത്ത് എന്ന സ്ഥലത്തുവെച്ചാണ് കെ.എല്‍-54 7016 ടിപ്പര്‍ ലോറിയില്‍ മണല്‍ കയറ്റിക്കൊണ്ടിരിക്കെ എസ്.ഐ സി.സനീതിന്റെ … Read More
