എം.ഡി.എം.എയുമായി സവാദും ജലീലും പോലീസ് പിടിയിലായി.
തളിപ്പറമ്പ്: എം.ഡി.എം.എ സഹിതം രണ്ട് യുവാക്കള്‍ അറസ്റ്റിലായി. തളിപ്പറമ്പ് കാര്യാമ്പലത്തെ വി.എം.ഹൗസില്‍ വി.എം.അബ്ദുല്‍ജലീല്‍(30), എളമ്പേരംപാറ ബൈത്തുല്‍ ബിലാല്‍ വീട്ടില്‍ എ.പി.സവാദ്(31)എന്നിവരെയാണ് റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴിലെ ഡാന്‍സാഫ് ടീമും തളിപ്പറമ്പ് പോലീസും സംയുക്തമായി പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ 2.10 ന് … Read More
