ഇന്ത്യയിലൊരിടത്തും ഇത്ര മികവുറ്റ ഒരു ഹിപ്പോക്രാറ്റസ് ശില്‍പ്പമില്ലെന്ന് പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍.

പരിയാരം: മനുഷ്യന്റെ അകവും പുറവും ഒരുപോലെ മനസിലാക്കിയതുകൊണ്ടാണ് ഡോ.കെ.രമേശന് ഇത്രയും മികച്ച രീതിയില്‍ ഹിപ്പോക്രാറ്റസിന്റെ ശില്‍പ്പം നിര്‍മ്മിക്കാന്‍ സാധിച്ചതെന്ന് പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്‍. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്കാമ്പസില്‍ ആശുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഹിപ്പോക്രാറ്റസിന്റെ ശില്‍പ്പം അനാച്ഛാദനം ചെയ്ത് … Read More

സ്റ്റെതസ്‌ക്കോപ്പേന്തിയ കൈകളില്‍ വിരിഞ്ഞത് ഹിപ്പോക്രാറ്റസിന്റെ ശില്‍പ്പം-ഇത് ഡോ.കെ.രമേശന്‍ MBBS, MD.

കരിമ്പം. കെ.പി.രാജീവൻ പരിയാരം: സ്റ്റെതസ്കോപ്പെടുക്കുന്ന കൈകൾ കൊണ്ട് ഡോ.കെ.രമേശൻ രൂപം നൽകിയത് ഹിപ്പോക്രാറ്റസിൻ്റെ പ്രതിമ. കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രഫസർ ചിറക്കൽ സ്വദേശി ഡോ.രമേശൻ പണിത ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ പിതാവ് ഹിപ്പോക്രാറ്റസിൻ്റെ അർദ്ധകായ പ്രതിമ മാർച്ച് 16ന് … Read More

കമല്‍ കുതിരുമ്മലിന്റെ ഗുരുശില്‍പ്പം ദീപാവലിദിനത്തില്‍ ധര്‍മ്മടത്തെ നുരുമ്പില്‍ ശ്രീനാരായണഗുരുമഠത്തില്‍ സ്ഥാപിക്കും.

പിലാത്തറ: ശില്‍പ്പി കമല്‍ കുതിരുമ്മല്‍ നിര്‍മ്മിച്ച ശ്രീനാരായണഗുരു ശില്‍പ്പം 12 ന് ദീപാവലി ദിനത്തില്‍ തലശേരി ധര്‍മ്മടത്തെ നുരുമ്പില്‍ ശ്രീനാരായണഗുരു മഠത്തില്‍ സ്ഥാപിക്കും. മൂന്നരയടി ഉയരത്തിലുള്ള ഫൈബറില്‍ നിര്‍മ്മിച്ച ശ്രീനാരായണഗുരു ശില്‍പ്പം ഒന്നരമാസം സമയമെടുത്താണ് നിര്‍മ്മിച്ചത്. കഴിഞ്ഞ 17 വര്‍ഷങ്ങളായി ശില്‍പ്പ … Read More

സ്വാമി ആനന്ദതീര്‍ത്ഥന് വെങ്കലശില്‍പ്പമൊരുങ്ങുന്നു-

ധനഞ്ജയന്‍ പയ്യന്നൂര്‍ പയ്യന്നൂര്‍: സ്വാമി ആനന്ദതീര്‍ത്ഥന് വെങ്കലശില്പമൊരുങ്ങുന്നു. ശ്രീനാരായണ ഗുരുവിന്റെ അന്തിമ സന്യാസിശിഷ്യനും മഹാത്മജിയുടെ യഥാര്‍ത്ഥ അനുയായിയും നവോത്ഥാന നായകനുമായ സ്വാമി ആനന്ദതീര്‍ത്ഥന്‍ 1931-ല്‍ പയ്യന്നൂരിലെ മൂരികൊവ്വലില്‍ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയത്തിലെ ആനന്ദതീര്‍ത്ഥന്റ സമാധിമണ്ഡപത്തിലേക്കാണ് ഏഴടി ഉയരമുള്ള വെങ്കല ശില്പം ഒരുങ്ങുന്നത്. … Read More

പൂര്‍ണകായ ശിവശില്‍പ്പം ഒരുങ്ങുന്നു-സമര്‍പ്പണം 2023 ആദ്യം-

തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിലേക്ക് ശിവഭഗവാന്റെ വെങ്കല ശില്പം ഒരുങ്ങുന്നു. 12 അടി ഉയരത്തില്‍ തീര്‍ക്കുന്ന വെങ്കല ശില്പത്തിന്റെ ആദ്യരൂപം ഒരു വര്‍ഷം സമയമെടുത്താണ് ശില്‍പ്പി ഉണ്ണി കാനായി കളിമണ്ണില്‍ തീര്‍ത്തിരിക്കുന്നത്. അരയില്‍ കൈകൊടുത്ത് വലത് കൈകൊണ്ട് ഭക്തരെ അനുഗ്രഹിക്കുന്ന രീതിയില്‍ രുദ്രാക്ഷമാലയും … Read More

ഹൃദയശില്‍പ്പം കാടുകയറുന്നു-പരിസരം പാര്‍ക്ക് ആക്കിമാറ്റണമെന്ന് ആവശ്യം-

പരിയാരം: ഹൃദയ ശില്‍പ്പം കാടുകയറുന്നു. 2014 ല്‍ ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ഹൃദയശില്‍പ്പം എന്ന പേരിലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. 32 അടി വലുപ്പമുള്ള സിമന്റില്‍ പണിതീര്‍ത്ത ശില്‍പ്പം ഉദ്ഘാടനം ചെയ്ത് 8 വര്‍ഷം പിന്നിട്ടുവെങ്കിലും ഇപ്പോള്‍ കാടുകയറി കിടക്കുകയാണ്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More