പാപ്പിനിശേരി എക്‌സൈസ് പൊളിയാണ്– 140 കിലോഗ്രാം പിടികൂടി
തളിപ്പറമ്പ്: ഒന്നര ക്വിന്റര്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. കാട്ടാമ്പള്ളി പാലത്തിന് സമീപത്തുവെച്ചാണ് ഇന്ന് വൈകുന്നേരം 140 കിലോഗ്രാം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഇവിടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ജെ.എന്‍.സയ്യിദിനെ(47) കോട്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ … Read More
