കാണാതായ ശീതള്‍ ബംഗളൂരുവില്‍-ഉച്ചക്ക് ശേഷം തളിപ്പറമ്പിലെത്തിക്കും.

തളിപ്പറമ്പ്: കാണാതായ ശീതളിനെ ബംഗളൂരുവില്‍ നിന്ന് പോലീസ് കണ്ടെത്തി. ഇന്നലെ തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് സമീപത്തെ വീട്ടില്‍ നിന്ന് കാണാതായ ഇറയില്‍ വീട്ടില്‍ ശീതള്‍(30)നെയാണ് ബംഗളൂരുവില്‍ നിന്ന് തളിപ്പറമ്പ് പോലീസ് കണ്ടെത്തിയത്. തളിപ്പറമ്പ് എസ്.എച്ച്.ഒ പി.ബാബമോന്റെ നേതൃത്വത്തില്‍ പോലീസ് സൈബര്‍സെല്ലിന്റെ സഹായത്തോടെ … Read More

ശീതളിനെ കാണാതായി ഗംഗാധറിനൊപ്പം പോയതായി പരാതി.

തളിപ്പറമ്പ്: ഭര്‍തൃമതിയെ കാണാതായി, വിശാഖപട്ടണം സ്വദേശിക്കൊപ്പം പോയതായി സംശയം. തളിപ്പറമ്പ് ഗവ.താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഇറയില്‍ വീട്ടില്‍ ശീതള്‍(30)നെയാണ് കാണാതായത്. ഇന്നലെ രാവിലെ ഏഴിന് വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. വിശാഖപട്ടണം സ്വദേശി ഗംഗാധറിനോടൊപ്പം പോയതായി സംശയിക്കുന്നു എന്ന് കാണിച്ച് ഭര്‍ത്താവ് കുഞ്ഞിമംഗലം … Read More

ശീതളിന്റെ പ്രയത്‌നത്തില്‍ ശാന്തി ഇനി കുടുംബ ശീതളിമയിലേക്ക്.

പിലാത്തറ: ശീതളിന്റെ പ്രയത്‌നം ഫലിച്ചു, ആറു വര്‍ഷത്തിന് ശേഷം ശാന്തി കുടുംബത്തിലേക്ക് മടങ്ങുന്നു. മനോനില തെറ്റി അബോധവസ്ഥയില്‍ പയ്യന്നൂര്‍ പോലീസ് കരിവെള്ളൂരില്‍ കണ്ടെത്തിയ ശാന്തിയെ(48) 2018 ജൂണ്‍ 26-നാണ് പിലാത്തറയിലെ ഹോപ്പില്‍ എത്തിക്കുന്നത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ മനോരോഗ വിഭാഗത്തിലെ … Read More