ഡസ്‌ക്കില്‍ ദ്വാരം- വിരല്‍കുടുങ്ങി, അഗ്നിശമനസേന രക്ഷകരായി

.സംഭവം സീതീസാഹിബ് എച്ച്.എസ്.എസില്‍. തളിപ്പറമ്പ്: ഡസ്‌കിലെ ദ്വാരത്തില്‍ വിരല്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനിക്ക് അഗ്‌നി രക്ഷാസേന രക്ഷകരായി. തളിപ്പറമ്പ് സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയുടെ വിരലാണ് ഡസ്‌കില്‍ ഉണ്ടായിരുന്ന ദ്വാരത്തില്‍ അബദ്ധത്തില്‍ കുടുങ്ങിയത്. വിരല്‍ ഊരിയെടുക്കാന്‍ കഴിയാതെ വന്നതിനെതുടര്‍ന്ന് … Read More

പി.കെ. സുബൈര്‍:സീതിസാഹിബ് സ്‌കൂളിന് ആധുനിക മുഖം നല്‍കിയ മാനേജര്‍

കെ.എം.ആര്‍- തളിപ്പറമ്പ്         സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ കാലം മാനേജര്‍ പദവി വഹിച്ചവരില്‍ രണ്ടാമനായ പി കെ സുബൈറിന്റെ 9 കൊല്ലം സുവര്‍ണ്ണ കാലഘട്ടം. വഖഫ് ബോര്‍ഡിന്റെ അന്യായ ഇടപെടല്‍ ചോദ്യം ചെയ്ത് നിയമയുദ്ധം ജയിച്ച് പി.കെ.സുബൈര്‍ … Read More

പി.കെ.സുബൈര്‍ വീണ്ടും-വെറും വരവല്ല-തകര്‍ത്തുവരവ്

തളിപ്പറമ്പ്: പി കെ സുബൈര്‍ വീണ്ടും തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍. ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വഖഫ്‌ബോര്‍ഡ് അഭിഭാഷകന്‍ വെള്ളംകുടിച്ചു. തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിക്ക് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചുകൊണ്ടും തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍ … Read More

സീതീസാഹിബ് എച്ച്.എസ്.എസ്. മാനേജര്‍ നിയമനം ഹൈക്കോടതി സ്‌റ്റേ ചെയ്തു-

കൊച്ചി: സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജരായി ജുമാഅത്ത് കമ്മറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍കെ.ഷംസൂദ്ദീനെ നിയമിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഇന്ന് രാവിലെയാണ് കോടതി ഇത് സ്‌റ്റേ ചെയ്ത് ഉത്തരവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മുസ്ലിം ലീഗ് നേതാവ് പി.കെ.സുബൈറായിരുന്നു നേരത്തെ മാനേജരായി … Read More

ഇത്തവണ മാനേജ്‌മെന്റ് ക്വാട്ട സീറ്റുകള്‍ മെരിറ്റ് മാത്രം.

തളിപ്പറമ്പ്: സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇത്തവണ മാനേജ്‌മെന്റ് ക്വാട്ട സൗജന്യമായി മെരിറ്റ് അടിസ്ഥാനത്തില്‍ നല്‍കാന്‍ തീരുമാനം. തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റിയുടെ കീഴിലുള്ള ഈ സ്‌കൂളില്‍ മുന്‍കാലങ്ങളില്‍ മാനേജ്‌മെന്റ് ക്വാട്ടയിലെ സീറ്റുകള്‍ സീതീസാഹിബിലും റോയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുിലും പഠിച്ച് … Read More

സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ സ്ഥാനം പി.കെ.സുബൈറിന് നഷ്ടമായി.

തളിപ്പറമ്പ്: തളിപ്പറമ്പ് സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍സ്ഥാനം പി.കെ.സുബൈറിന് നഷ്ടമായി. സീതീസാഹിബ് ഹൈസ്‌കൂളിന്റെ കെയര്‍ടേക്കര്‍ മാനേജര്‍ മാത്രമായി തുടരുകയായിരുന്നു പി.കെ.സുബൈര്‍.  ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിയുടെ കെടുകാര്യസ്ഥതകളും അപാകതകളും ചൂണ്ടിക്കാട്ടി വഖഫ് സംരക്ഷണ സമിതി കേരള സംസ്ഥാന വഖഫ് ബോര്‍ഡിന് നല്‍കിയ … Read More

അഗ്നിശുദ്ധി നേടി പി.കെ.സുബൈര്‍-സീതിസാഹിബ് സ്‌കൂളിന്റെ വഖഫ് ഓഡിറ്റ് പൂര്‍ത്തിയായി- വിശദ പരിശോധനയിലും ക്രമക്കേട് കണ്ടെത്താതെ ഓഡിറ്റ് റിപ്പോര്‍ട്ട്

ആരോപണം ഉന്നയിച്ചതിന് സി.പി. എമ്മും ജില്ലാ സെക്രട്ടറി എം.വി.ജയരാജനും മാപ്പ് പറയണമെന്നും പി.കെ.സുബൈര്‍ തളിപ്പറമ്പ്: സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നടത്തിപ്പില്‍ 4.81 കോടിയുടെ ക്രമക്കേട് നടന്നതായി സി.പി.എമ്മും ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതിയും ആരോപിച്ചതിനെ തുടര്‍ന്ന് കേരള വഖഫ് … Read More

സീതി സാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളിനെ തകര്‍ക്കാന്‍ സിപിഎമ്മിന്റെ ഗൂഢശ്രമം നടക്കുന്നതായി പി.കെ.സുബൈര്‍-

സീതി സാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളിനെ തകര്‍ക്കാന്‍ സിപിഎമ്മിന്റെ ഗൂഢശ്രമം നടക്കുന്നതായി പി.കെ.സുബൈര്‍– തളിപ്പറമ്പ്: 2013 ഏപ്രില്‍ 1 മുതല്‍ 2021 മാര്‍ച്ച് 31 വരെ കഴിഞ്ഞ എട്ട് വര്‍ഷം ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയും ട്രഷററും നിയമപരമായി ബാങ്ക് അക്കൗണ്ട് വഴി നടത്തിയ … Read More

സീതീസാഹിബ് എച്ച്.എസ്.എസ്-മാനേജരില്ല, എല്ലാ സീറ്റുകളും മെരിറ്റായി മാറ്റി സര്‍ക്കാര്‍ ഉത്തരവ്-

തളിപ്പറമ്പ്: ഭരണസമിതിയില്‍ തര്‍ക്കം, മാനേജരില്ലാത്തിനെ തുടര്‍ന്ന് മാനേജ്‌മെന്റ് സീറ്റുകള്‍ സര്‍ക്കാര്‍ മെരിറ്റ് സീറ്റുകളായി മാറ്റി. തളിപ്പറമ്പ് സീതീസാഹിബ് ഹൈസ്‌കൂളിലെ പ്ലസ് ടു മാനേജ്‌മെന്റ് സീറ്റുകളാണ് പൂര്‍ണമായി മെരിറ്റില്‍ നല്‍കി ഹൈക്കോടതി ഉത്തരവായത്. മുസ്ലിംലീഗ് നേതാവ് പി.കെ.സുബൈര്‍ മാനേജരായിരുന്ന തളിപ്പറമ്പ് ജുമാഅത്ത് പള്ളി … Read More