പൂട്ടണം പൂട്ടിയേതീരൂ-പിലാത്തറ ബിവറേജ് ഔട്ട്‌ലെറ്റിനെതിരെ പ്രതിഷേധം കനക്കുന്നു-കണ്ണൂര്‍ രൂപത വനിതാ കമ്മീഷന്‍ പ്രതിഷേധിച്ചു.

പിലാത്തറ: പിലാത്തറ ലേഡീസ് ഹോസ്റ്റലിനും കോണ്‍വെന്റിനും മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബീവറേജസ് ഔട്ട്‌ലെറ്റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടണമെന്ന് കണ്ണൂര്‍ രൂപത വനിതാ കമ്മീഷന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. പിലാത്തറയില്‍ ചേര്‍ന്ന യോഗത്തില്‍ വനിതാകമ്മീഷന്‍ ഡയറക്ടര്‍ ഫാ.ഷൈജു പീറ്റര്‍, ഫാ.ബെന്നി മണപ്പാട്ട്, ഫാ.ക്ലമന്റ് … Read More

കട തീവെച്ച് നശിപ്പിച്ചു-മൂന്ന്‌ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം.

പുളിങ്ങോം: ദുരൂഹസാഹചര്യത്തില്‍ വീടിനോട് ചേര്‍ന്ന കട കത്തിനശിച്ചു. ചെറുപുഴ പോലീസ് പരിധിയിലെ പുളിങ്ങോം പാലാതടത്തെ തൈവളപ്പില്‍ യൂസുഫിന്റെ(54)കടയാണ് കത്തിനശിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം. പെരിങ്ങോത്തുനിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ പി.വി.അശോകന്റെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്. മൂന്ന്‌ലക്ഷം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. … Read More