ദേശീയപാത നവീകരണം-മെഡിക്കല്‍ കോളേജില്‍ ജലക്ഷാമം
പരിയാരം: റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള പൈപ്പ് മാറ്റി സ്ഥാപിക്കലിനിടെ കുടിവെള്ളപൈപ്പ് പൊട്ടി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വെള്ളക്ഷാമം രൂക്ഷമായി. ഇന്നലെ വൈകുന്നേരമാണ് ദേശീയപാതയോരത്ത് മെഡിക്കല്‍ കോളേജിലേക്കുള്ള കുടിവെള്ള പൈപ്പ്‌ലൈന്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ചന്തപ്പുരയിലെ പമ്പ്ഹൗസില്‍ നിന്നുള്ള പമ്പിങ്ങ് … Read More
