ബെന്നിയുടെ മരണം പോലീസ് അന്വേഷണം തുടങ്ങി.

പയ്യാവൂര്‍: ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് മരിച്ച അരുവി റിസോര്‍ട്ട് ഉടമ പരത്തനാല്‍ ബെന്നിയുടെ മരണം സംബന്ധിച്ച് പയ്യാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അബോധാവസ്ഥയില്‍ കാണപ്പെട്ടു എന്നാണ് പോലീസില്‍ ലഭിച്ച പരാതി. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ ഇന്‍ക്വസ്ര്‌റ് നടപടികള്‍ … Read More

മധ്യവയസ്‌ക്കന്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റുമരിച്ചു.

പയ്യാവൂര്‍: മധ്യവയസ്‌ക്കന്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റുമരിച്ചു. പയ്യാവൂരിലെ പരത്തനാല്‍ബെന്നി   (55) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെ കാഞ്ഞിരക്കൊല്ലിക്കടുത്ത് ഏലപ്പാറ വനത്തിലാണ് സംഭവം നടന്നത്. നായാട്ടിനെത്തിയ മൂന്നംഗസംഘത്തിലുണ്ടായിരുന്ന ബെന്നിക്ക്‌ സ്വന്തം തോക്കില്‍ നിന്ന് തന്നെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമികവിവരം. അമ്പാട്ട് രതീഷ്, … Read More