സിഗ്നല്‍ ലൈറ്റുകള്‍ തകരാറായിട്ട് രണ്ടാഴ്ച്ച പിന്നിട്ടു, തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ ഗതാഗത തടസം പതിവായി.

തളിപ്പറമ്പ്: തിരക്കേറിയ അലക്കോട്-മന്ന ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിക്കാതായിട്ട് രണ്ടാഴ്ച്ച പിന്നിടുന്നു. സംസ്ഥാനപാത-36 ലെ ഈ പ്രധാന ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കാതായതോടെ ഗതാഗത സംവിധാനം കുത്തഴിഞ്ഞു. ഡ്യൂട്ടിയിലുള്ള പോലീസുകാരന്‍ എത്രതന്നെ അധ്വാനിച്ചാലും ഗതാഗതത്തെ നിയന്ത്രിച്ചു നിര്‍ത്താനാവുന്നില്ല. വാഹനമോടിക്കുന്നവരുടെയും കാല്‍നടക്കാരുടെയും ഭാഗ്യം … Read More