ബോര്‍ഡ് നോക്കണം-നഗരസഭ പണിതരും-
തളിപ്പറമ്പ്: തളിപ്പറമ്പ് ടൗണിലെ കച്ചവട സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ സ്ഥാപനങ്ങളില്‍ നിന്നും മാറ്റി ഫുട്പാത്തിലും, റോഡ് പുറമ്പോക്കിലും സ്ഥാപിച്ചിട്ടുള്ളത് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകട ഭീഷണിയുയര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രസ്തുത ബോര്‍ഡുകള്‍ അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണെന്നും അല്ലാത്ത പക്ഷം ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും … Read More
