സിസ്റ്റര്‍ നിര്‍മ്മലയുടെ ശവസംസക്കാരം ഇന്ന് രാവിലെ 11 ന്

പട്ടുവം: ഇന്നലെ നിര്യാതയായ പട്ടുവം ദീന സേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ നിര്‍മ്മല ഡി.എസ്. എസ് (90)ന്റെ ശവസംസ്‌ക്കാരം ഇന്ന് ശനിയാഴ്ച (30.08.2025 ) രാവിലെ 11.00 മണിക്ക് പട്ടുവം സ്‌നേഹ നികേതന്‍ ആശ്രമ ചാപ്പലില്‍ നടക്കും. കണ്ണൂര്‍ … Read More

ശ്രീസ്ഥ ജ്യോതിര്‍ഗിരി ആശ്രമ സ്ഥാപക സിസ്റ്റര്‍.അമല്‍ ജ്യോതി പൈനാടത്ത് (81) നിര്യാതയായി.

പരിയാരം: ശ്രീസ്ഥ ജ്യോതിര്‍ഗിരി ആശ്രമ സ്ഥാപകയും, ബ്രിജിറ്റൈന്‍ കോണ്‍വെന്റില്‍ താമസിച്ചു വരുന്നതുമായ സിസ്റ്റര്‍.അമല്‍ ജ്യോതി പൈനാടത്ത് (81) നിര്യാതയായി. ശവസംസ്‌കാരം ഞായറാഴ്ച (10.8.2025) 10.30 ന് ബ്രിജിറ്റൈന്‍ കോണ്‍വെന്റ് ചാപ്പലില്‍ നിന്നാരംഭിച്ച് ശ്രീസ്ഥ സെന്റ് ആന്റണിസ് ഇടവക ദേവാലയത്തില്‍ കണ്ണൂര്‍ രൂപതാധ്യക്ഷന്‍ … Read More

സിസ്റ്റര്‍ ജെറീന ഡി.എസ്.എസ്(64)നിര്യാതയായി

തളിപ്പറമ്പ്: പട്ടുവം ദീനസേവനസഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ ജറീന ഡി.എസ്.എസ് (64) നിര്യാതയായി. താമരശ്ശേരി രൂപത സെന്റ് തേരെസാസ് ഇടവകയില്‍ പശുക്കടവ് തോട്ടുങ്കല്‍ പരേതരായ ജോണ്‍-മേരി ദമ്പതികളുടെ 10 മക്കളില്‍ അഞ്ചാമത്തെ മകളാണ് സിസ്റ്റര്‍ ജറീന. സഹോദരങ്ങള്‍: പാപ്പച്ചന്‍, തോമസ്, … Read More

അലയാറ്റിലെ പെണ്ണാണ് പെണ്ണ്-സിസ്റ്റര്‍ ഫ്രാന്‍സിസ്: ഓര്‍മ്മയാവുന്നത് കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവര്‍.

തളിപ്പറമ്പ്: ഓര്‍മ്മയായത് കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവര്‍. ഇന്നലെ മരണപ്പെട്ട പട്ടുവം ദീനസേവസഭയിലെ സിസ്റ്റര്‍ ഫ്രാന്‍സിസ് കടന്നുപോകുന്നത് കേരളത്തിലെ ആദ്യത്തെ വനിതാ ആംബുലന്‍സ് ഡ്രൈവര്‍ എന്ന ഖ്യാതിയോടെ. അര നൂറ്റാണ്ട് മുമ്പ് സ്ത്രീകള്‍ വാഹനമോടിക്കുന്നത് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായിരുന്ന 1975 കാലഘട്ടത്തില്‍ … Read More

പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ കര്‍മ്മല ഡി.എസ്.എസ്(85) നിര്യാതയായി.

തളിപ്പറമ്പ്:പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ കര്‍മ്മല ഡി.എസ്.എസ്(85) നിര്യാതയായി. ശവസംസ്‌ക്കാരം ഇന്ന് ശനിയാഴ്ച്ച (06.07.2024) ഉച്ചകഴിഞ്ഞ് 03.30 ന് പട്ടുവം സ്‌നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ കണ്ണൂര്‍ രൂപതാ വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. … Read More

പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ പുണ്യാ ഡി.എസ്.എസ് (79) നിര്യാതയായി.

തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ പുണ്യാ ഡി.എസ്.എസ് (79) നിര്യാതയായി. ശവസംസ്‌ക്കാര കര്‍മ്മങ്ങള്‍ നാളെ (വെള്ളി 22.03.2024) രാവിലെ 09.30 ന് പട്ടുവം സ്‌നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ കണ്ണൂര്‍ രൂപതാദ്ധ്യക്ഷന്‍ ഡോ.അലക്‌സ് വടക്കുംതലയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും. … Read More

സിസ്റ്റര്‍ മഗ്ദലേന ഡി.എസ്.എസ്(75)നിര്യാതയായി

  തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ മഗ്ദലേന ഡി.എസ്.എസ്. (75) നിര്യാതയായി. ശവസംസ്‌ക്കാരം നാളെ ചൊവാഴ്ച്ച (12.03.2024) ഉച്ചകഴിഞ്ഞ് 03.00 മണിക്ക് പട്ടുവം സ്‌നേഹ നികേതന്‍ ആശ്രമ ചാപ്പലില്‍ കണ്ണൂര്‍ രൂപതാ വികാരി ജനറല്‍ മോണ്‍.ക്ലാരന്‍സ് … Read More

സിസ്റ്റര്‍ പൗളി ഡി.എസ്.എസ്(75) നിര്യാതയായി.

തളിപ്പറമ്പ്: പട്ടുവം ദീനസേവന സഭയുടെ അമല പ്രാവിന്‍സ് അംഗമായ സിസ്റ്റര്‍ പൗളി ഡി.എസ്.എസ് (75) നിര്യാതയായി. ശവസംസ്‌ക്കാരം നാളെ വ്യാഴം (03.08.2023) രാവിലെ 10.00 മണിക്ക് പട്ടുവം സ്നേഹനികേതന്‍ ആശ്രമ ചാപ്പലില്‍ കണ്ണൂര്‍ രൂപതാ വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ക്ലാരന്‍സ് പാലിയത്തിന്റെ … Read More