പരിയാരം സ്‌ക്വാഡ് വരും, സി.സി.ടി.വി കാമറകള്‍ പരിശോധിക്കും-പോലീസിന്റെ പിടിപ്പുകേടെന്ന് ജനം.

പരിയാരം: പത്ത് കിലോമീറ്റര്‍ പരിധിയിലെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങല്‍ പരിശോധിക്കുമെന്നും, അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്നും റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത. മോഷണം നടന്ന പരിയാരം ചിതപ്പിലെപൊയിലിലെ ഡോ.ഷക്കീര്‍അലിയുടെ വീട്ടില്‍സന്ദര്‍ശനം നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പോലീസ് മേധാവി. പരിയാരം പോലീസ് … Read More

മാലമോഷ്ടാവിനെ പിടിക്കാന്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം.

  തളിപ്പറമ്പ്: തളിപ്പറമ്പിനെ ഞെട്ടിച്ച മാലപൊട്ടിക്കല്‍ സംഭവത്തില്‍ പ്രതിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തളിപ്പമ്പ് ഡിവൈ.എസ്.പി എം.പി.വിനോദ്, ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ഇന്നലെ വൈകുന്നേരം നാലരക്കും … Read More