കുറുമാത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു; അതിരിയാട് യൂണിറ്റ് ജേതാക്കള്‍

കുറുമാത്തൂര്‍: എസ് എസ് എഫ് മുപ്പത്തിരണ്ടാമത് കുറുമാത്തൂര്‍ സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു. ശനിയാഴ്ച്ച വൈകുന്നേരം സലീം മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി മിദ്‌ലാജ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി. രണ്ട് ദിവസങ്ങളിലായി അതിരിയാട് നടന്ന … Read More

എസ്.എസ്.എഫ് തളിപ്പറമ്പ് ഡിവിഷന്‍ സാഹിത്യോല്‍സവ്-ചപ്പാരപ്പടവ് സെക്ടര്‍ ചാമ്പ്യന്‍മാര്‍.

തളിപ്പറമ്പ്: എസ്.എസ്.എഫ് തളിപ്പറമ്പ് ഡിവിഷന്‍ മുപ്പതാമത് എഡിഷന്‍ സാഹിത്യോത്സവില്‍ ചപ്പാരപ്പടവ് സെക്ടര്‍ ചാമ്പ്യന്‍മാരായി. പൂവ്വം സെക്ടര്‍, തളിപ്പറമ്പ് സെക്ടര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കലാപ്രതിഭയായി ഷുഐബ് എം ഏഴോം, സര്‍ഗപ്രതിഭയായി അഹമ്മദ് റഷീഖ് ചൊറുക്കള എന്നിവരെ തെരെഞ്ഞെടുത്തു. … Read More

എസ്.എസ്.എഫ് തളിപ്പറമ്പ് ഡിവിഷന്‍ 30-ാമത് എഡിഷന്‍ സാഹിത്യോത്സവ് ജൂലൈ 14, 15, 16 വെള്ളി, ശനി, ഞായര്‍ തീയതികളില്‍ തളിപ്പറമ്പ് സയ്യിദ് നഗറില്‍ നടക്കും

തളിപ്പറമ്പ്:എസ്.എസ്.എഫ് തളിപ്പറമ്പ് ഡിവിഷന്‍ 30-ാമത് എഡിഷന്‍ സാഹിത്യോത്സവ് ജൂലൈ 14, 15, 16 വെള്ളി, ശനി, ഞായര്‍ തീയതികളില്‍ തളിപ്പറമ്പ് സയ്യിദ് നഗറില്‍ നടക്കും. 91 യൂണിറ്റുകളിലും 10 സെക്ടര്‍ ഘടകങ്ങളിലും സാഹിത്യോത്സവ് പൂര്‍ത്തിയായി. ആലക്കോട്, പൂവ്വം, ചപ്പാരപ്പടവ്, തളിപ്പറമ്പ് ഈസ്റ്റ്, … Read More