ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി
ആലക്കോട്: മലബാറിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ പരിശുദ്ധ അമലോല്‍ഭവ മാതാവിന്റെ തിരുനാള്‍ മഹോത്സവത്തിന് ഇന്നലെ ജനുവരി 2-ന് കൊടിയേറ്റത്തോടെ ഭക്തിനിര്‍ഭരമായ തുടക്കമായി. ഫൊറോന വികാരി റവ. ഫാ. ആന്റണി പുന്നൂര്‍ പതാകയുയര്‍ത്തി. തിരുനാളിന്റെ … Read More