തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെത്തി അന്യമതസ്ഥന്‍ വിശുദ്ധ കുര്‍ബാന കൈക്കൊണ്ട് തിരുവോസ്തി കൈക്കൊണ്ടു

തളിപ്പറമ്പ്: തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെത്തി അന്യമതസ്ഥന്‍ വിശുദ്ധ കുര്‍ബാന കൈക്കൊണ്ട് തിരുവോസ്തി സ്വീകരിച്ചത് വിവാദമായി. സംഭവത്തില്‍ കോഴിക്കോട് നരിക്കുനി സ്വദേശിയായ യുവാവിനെ തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. കൃസ്ത്യാനികള്‍ക്ക് മാത്രമേ വിശുദ്ധ കുര്‍ബാന കൊക്കൊണ്ട് തിരുവോസ്തി സ്വീകരിക്കാന്‍ അവകാശമുള്ളൂ. യേശുകൃസ്തുവിന്റെ … Read More

തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ഇടവക 100 പേര്‍ക്ക് 2000 രൂപ വീതം പെന്‍ഷന്‍ നല്‍കും.

തളിപ്പറമ്പ്: സ്വന്തം എന്ന് പേരിട്ട പദ്ധതിയിലൂടെ 100 കുടുംബങ്ങള്‍ക്ക് ജാതിമത ഭേദമന്യേ 2000 രൂപ വീതം ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ഇടവക തീരുമാനിച്ചതായി വികാരി ഫാ.മാത്യു ആശാരിപ്പറമ്പില്‍ അറിയിച്ചു. ഇതിനായി അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയതായും ഡിസംബര്‍ മാസം മുതല്‍ … Read More

തിരുശേഷിപ്പുകളുടെ ദര്‍ശനവും വണക്കവും തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ മെയ്-17 ന് ആരംഭിക്കും.

തളിപ്പറമ്പ്: തിരുശേഷിപ്പുകളുടെ ദര്‍ശനവും വണക്കവും തളിപ്പറമ്പില്‍ മെയ്-17 ന് ആരംഭിക്കും. ഈശോയുടെ തിരുസ്ലീവായുടെ തിരുശേഷിപ്പ് മുതല്‍ പുതിയ തലമുറയിലെ വിശുദ്ധനായ കാര്‍ലോസിന്റെ ഉള്‍പ്പെടെ തിരുസഭ വണങ്ങുന്ന ആയിരത്തി അഞ്ഞൂറില്‍പരം തിരുശേഷിപ്പുകള്‍ ഒന്നിച്ച് അണി നിരത്തുകയാണ്. സ്വര്‍ഗ്ഗത്തില്‍ വാഴുന്ന പുണ്യാത്മാക്കളെ ദര്‍ശിക്കുവാനും വണങ്ങുവാനും … Read More