മംഗളം വാരികയുടെ പ്രസിദ്ധീകരണം താല്‍ക്കാലികമായി നിര്‍ത്തി-

കോട്ടയം: ഒരു കാലഘട്ടത്തിന്റെ ജനപ്രിയ വാരികയായ മംഗളം വാരികയുടെ പ്രസിദ്ധീകരണം താല്‍ക്കാലികമായി നിര്‍ത്തി. ന്യൂസ് പ്രിന്റിന്റെ വിലക്കയറ്റവും ക്ഷാമവും കാരണമാണ് പ്രസിദ്ധീകരണം നിര്‍ത്തിവെച്ചത്. മംഗളത്തിന്റെ മറ്റ് പ്രസിദ്ധീകരണങ്ങള്‍ കുറച്ചുനാളുകള്‍ക്ക് മുമ്പായി നിര്‍ത്തിയിരുന്നു. കന്യക, സിനിമാമംഗളം, ആരോഗ്യമംഗളം, ജ്യോതിഷഭൂഷണം എന്നിവയാണ് നിര്‍ത്തിയത്. വാരികയുടെ … Read More

ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കണമെന്ന് എന്‍.ജി.ഒ അസോസിയേഷന്‍-

പരിയാരം: കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ജീവനക്കാരുടെ പഞ്ചിംഗ് താത്കാലികമായി ഒഴിവാക്കണമെന്നാവശ്യപ്പെട്ട്  എന്‍.ജി.ഒ  അസോസിയേഷന്‍ രംഗത്ത്. ഇത് സംബന്ധിച്ച് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോഗ്യമന്ത്രിക്ക് അടിയന്തിര സന്ദേശമയച്ചു. കോവിഡിന്റെ വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലും സ്ഥാപനത്തില്‍ മുന്‍ കാലങ്ങളിലേത് പോലെ തന്നെ പഞ്ചിംഗ് … Read More

ക്രിസ്ത്യനികള്‍ക്കെതിരെ ആക്രമണം-പ്രധാനമന്ത്രി ഇടപെടണം: കേരള കോണ്‍ഗ്രസ് (ബി)

തളിപ്പറമ്പ്: രാജ്യമെമ്പാടും ക്രിസ്ത്യാനികള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങള്‍ പ്രധാനമന്ത്രി ഇടപെട്ട് അവസാനിപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (ബി) സംസ്ഥാന ജന.സെക്രട്ടറി ജോസ് ചെമ്പേരി. മതംമാറ്റല്‍ അടിസ്ഥാനമില്ലാത്ത കെട്ടുകഥയാണെന്ന് കണക്കുകള്‍ വിളിച്ചു പറയുന്നു. 1971 ലെ കണക്കനുസരിച്ച് 2.53 ശതമാനമായിരുന്നു ക്രിസ്ത്യാനികള്‍. ഇപ്പോഴത് കേവലം 2.03 … Read More