സബ് റജിസ്ട്രാര്‍ക്കും വില്ലേജ് ഓഫീസര്‍ക്കും എതിരെ കേസ്-ജ്പതി ചെയ്ത ഭൂമി മറിച്ചുവിറ്റു-
തളിപ്പറമ്പ്: കുടുംബകോടതി ഉത്തരവ് പ്രകാരം ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയ സ്ഥലം സബ് രജിസ്ട്രാറും വില്ലേജ് ഓഫീസറും ചേര്‍ന്ന് രേഖകളില്‍ തിരുത്തല്‍ വരുത്തി വില്‍പ്പന നടത്തിയതായി പരാതി. പടപ്പേങ്ങാട്ടെ ഓല്യന്റകത്ത് എം.ഹാജിറയുടെ പരാതിപ്രകാരമാണ് കേസ്. പടപ്പേങ്ങാട്ടെ ഓല്യന്റകത്ത് വീട്ടില്‍ അഷറഫ്(37), പടപ്പേങ്ങാട്ടെ ചപ്പന്റകത്ത് … Read More