കൃഷിഭൂമിക്ക് വേണ്ടി അധികാരസ്ഥാനങ്ങളോട് പോരാടിയ സുരേഷ് കീഴാറ്റൂര്‍ ഇപ്പോള്‍ പോരാടുന്നത് ജീവിതത്തോട്.
തളിപ്പറമ്പ്: കൃഷിക്ക് വേണ്ടിയും കൃഷിഭൂമിക്ക് വേണ്ടിയും അധികാരസ്ഥാനങ്ങളോട് പടവെട്ടിയ സുരേഷ് കീഴാറ്റൂര്‍ ഇപ്പോള്‍ പോരാടുന്നത് ജീവിതത്തോട്. പ്രകൃതി സ്‌നേഹികള്‍ക്ക് ഊര്‍ജം പകര്‍ന്ന വയല്‍ക്കിളി സമരത്തിന്റെ നായകന്‍ ഇപ്പോള്‍ അതിജീവനത്തിന്റെ പാതയിലാണ്. വീറുറ്റ പോരാട്ടത്തിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച് കീഴാറ്റൂര്‍ വയല്‍ സംരക്ഷണത്തിനായി ജനങ്ങളെ … Read More
