ജോലിചെയ്തതിന്റെ കൂലിക്ക് എല്ലാമാസവും ജീവനക്കാരെക്കൊണ്ട് പ്രതിഷേധസമരം ചെയ്യിക്കുന്നത് സര്‍ക്കാറിന് ഭൂഷണമോ-നാരായണന്‍കുട്ടി മനിയേരി
പരിയാരം: ജോലിചെയ്തതിന്റെ കൂലികിട്ടാന്‍ എല്ലാ മാസവും ജീവനക്കാരെക്കൊണ്ട് പ്രതിഷേധസമരങ്ങള്‍ നടത്തിക്കുന്നത് ഒരു ജനാധിപത്യ സര്‍ക്കാറിന് ഭൂഷണമാണോയെന്ന് ബന്ധപ്പെട്ടവര്‍ സ്വയം വിലയിരുത്തണമെന്ന് എന്‍.ജി.ഒ.അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം നാരായണന്‍കുട്ടി മനിയേരി. കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ … Read More
