സ്‌ക്കൂളിലെ വിശ്രമമുറിയില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
കള്ളാര്‍: സ്‌ക്കൂളിലെ വിശ്രമമുറിയില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കള്ളാര്‍ മാലക്കല്ല് ആലപ്പാട്ട് വീട്ടില്‍ റെനി മാത്യുവിനെയാണ്(53) കള്ളാറിലെ ടാഗോര്‍ പബ്ലിക്ക് സ്‌ക്കൂളിലെ വിശ്രമമുറിയില്‍ തറയില്‍ വീണുമരിച്ച നിലയില്‍ കണ്ടത്. ഇന്നലെ ഉച്ചക്ക്‌ശേഷം 2.30 നായിരുന്നു സംഭവം. രാജപുരം പോലീസ് കേസെടുത്തു. … Read More
