നോര്‍ത്ത് സോണ്‍ ഐ.ജിയായി ടി.വിക്രം ഐ.പി.എസ് നാളെ ചുമതലയേല്‍ക്കും.
കോഴിക്കോട്: നോര്‍ത്ത് സോണ്‍ ഐ.ജി യായി നിയമിതനായ ടി. വിക്രം IPS നാളെ കോഴിക്കോടുള്ള ഓഫീസില്‍ ചുമതലയേല്‍ക്കും. സി.ബി.ഐ ചെന്നൈ, ഡല്‍ഹി, കൊച്ചി യൂണിറ്റ് മേധാവിയായും എയര്‍പോര്‍ട്ടുകളുടേയും മറ്റും ചുമതലയുള്ള സി.ഐ.എസ്.എഫ് ഐ.ജി, കണ്ണൂര്‍, കൊച്ചി, ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, … Read More
