തളിപ്പറമ്പിലെ പോലീസ് സി പി എമ്മിന്റെ ചട്ടുകമാവുന്നു: യൂത്ത് ലീഗ്

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ഒരു ഇന്നോവ കാര്‍ ആക്രമിക്കപ്പെട്ടതിന്റെ പേരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ചാര്‍ത്തി അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മണ്ഡലം കമ്മിറ്റി. തളിപ്പറമ്പിലെ പോലീസ് നിരപരാധികളായ രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് … Read More

നാടന്‍ തോക്കുമായി രണ്ട് പൂമംഗലക്കാര്‍ അറസ്റ്റില്‍-നാല് തിരകളും പിടികൂടി.

തളിപ്പറമ്പ്: നാടന്‍തോക്കുമായി പൂമംഗലം സ്വദേശികളായ രണ്ടംഗസംഘം തളിപ്പറമ്പ് പോലീസിന്റെ പിടിയിലായി. തയ്യില്‍ പുതിയ പുരയില്‍ നാരായണന്റെ മകന്‍ ടി.പി.സുരേഷ്(32), ദാമോദരന്റെ മകന്‍ ടി.പി.ലിതിന്‍(27) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുയ്യത്തുവെച്ച് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി.സഞ്ജയ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ … Read More

തളിപ്പറമ്പ് പോലീസിന്റെ ഈ കരുതലിന് നല്‍കാം ഒരു ബിഗ് സല്യൂട്ട്.

തളിപ്പറമ്പ്: അഞ്ച് യുവാക്കളെ നല്ല ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള തളിപ്പറമ്പ് പോലീസിന്റെ നിശ്ചയദാര്‍ഢ്യത്തിന് നല്‍കാം ഒരു ബിഗ് സല്യൂട്ട്. കഴിഞ്ഞ 26 ന് രാത്രിയില്‍ നടന്ന ചില പ്രശ്‌നങ്ങള്‍ പുളിമ്പറമ്പിലെ അഞ്ച് ചെറുപ്പക്കാരുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. മയക്കുമരുന്ന് മാഫിയാസംഘം എന്ന് മുദ്രകുത്തപ്പെടുമായിരുന്ന … Read More