തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നാളെ നടക്കും.
തളിപ്പറമ്പ്: മാര്‍ച്ച് മാസത്തെ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം നാളെ ഒന്നാംതീയതി നടക്കും. രാവിലെ 10.30 ന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് സമ്മേളനഹാളിലാണ് യോഗം നടക്കുക. പൊതുജനങ്ങള്‍ക്ക് യോഗത്തിന്റെ പരിഗണനക്ക് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.