Tag: taliparambatalukvikasanasamithi
കൂട്ടുംമുഖം സി.എച്ച്.സിയില്‍ കിടത്തിച്ചികില്‍സ ആരംഭിക്കും, അടുത്തമാസത്തോടെ തീരുമാനം-
തളിപ്പറമ്പ്: കൂട്ടുംമുഖം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റില്‍ കിടത്തിച്ചികില്‍സ ആരംഭിക്കുന്നത് സംബന്ധിച്ച് ഒരു മാസത്തിനകം തീരുമാനമെടുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രതിനിധി തളിപ്പറമ്പ് താലൂക്ക് വികസന സമിതി യോഗത്തെ അറിയിച്ചു. കിടത്തി ചികില്‍സക്കുള്ള വാര്‍ഡുകളും മറ്റ് സംവിധാനങ്ങളും നിലവിലുണ്ടെങ്കിലും മൂന്ന് ഷിഫ്റ്റില്‍ ജീവനക്കാര്‍ … Read More
